പൂമംഗലം എസ്.എന്‍.ഡി.പി ശ്മശാനം-ഷെഡ്ഡ് തകര്‍ത്തതിനെതിരെ കേസ്.
തളിപ്പറമ്പ്: പൂമംഗലം എസ്.എന്‍.ഡി.പി ശ്മശാനത്തിലെ ഷെഡ്ഡ് തകര്‍ത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൂമംഗലം യു.പി സ്‌ക്കൂളിന് സമീപം കാഞ്ഞിരങ്ങാട് റോഡിലെ ശ്മശാനത്തില്‍ നിര്‍മ്മാണമാരംഭിച്ച ഷെഡ്ഡാണ് ഞായറാഴ്ച്ച രാത്രി പൂര്‍ണ്ണമായും ഇടിച്ചുനിരത്തിയത്. മേല്‍പ്പുരയില്‍ ഷീറ്റ് സ്ഥാപിക്കാനിരിക്കുന്നതിനിടയിലാണ് സംഭവം. ഏകദേശം 40,000 രൂപയുടെ നഷ്ടം … Read More
