ഹോപ്പിലെ അന്തേവാസി ഗോപി മരണപ്പെട്ടു.

പിലാത്തറ: പരിചരിക്കാന്‍ ഉറ്റബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ അതീവഗുരുതരവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന ഗോപി (70) എന്ന ക്യാന്‍സര്‍ രോഗിയെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയില്‍ ഹോപ്പ് സെന്റര്‍ ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കി വരരുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി … Read More

കീഴാറ്റൂരിലെ പാപ്പിനിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80) നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ പാപ്പിനിശ്ശേരി വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80) നിര്യാതനായി. ഭാര്യ:ബാവുക്കോട്ട് പത്മിനി. മക്കള്‍: രൂപശ്രീ, പരേതനായ പ്രകാശന്‍. മരുമകന്‍:പുരുഷോത്തമന്‍ (മുയ്യം). മൃതദ്ദേഹം നാളെ(ശനി) രാവിലെ 7 മണിക്ക് വീട്ടിലെത്തിച്ച് 10 മണിക്ക് കീഴാറ്റൂര്‍ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.  

ബദരിയാനഗറിലെ കുട്ടന്റകത്ത് ഖദീജ(78)നിര്യാതയായി.

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവ് പരേതനായ കെപി അബ്ദുവിന്റെ മകള്‍ ബദരിയാനഗര്‍ ഫൗസിയ മന്‍സിലില്‍ കുട്ടന്റകത്ത് ഖദീജ (78) നിര്യാതയായി. ഭര്‍ത്താവ്: ജുമുഅത്ത് പള്ളി മുന്‍ മുതവല്ലിയും റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പരേതനായ കെ.പി.സി.അബ്ദുല്ല ഹാജി. മക്കള്‍: ഫാത്തിമ, അബ്ദുറഷീദ് (സോന), ഫൗസിയ. മരുമക്കള്‍: … Read More

പോത്തോടി രോഹിണി (88) അന്തരിച്ചു.

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠം എൽ.പി.സ്ക്കൂൾ റോഡിൽ കരുണം വീട്ടിൽ പോത്തോടി രോഹിണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെറുവാരി കരുണാകരൻ. മക്കൾ: ശോഭനവല്ലി, പൂത്താളത്തിൽ ബാബുരാജ്, വിനോദിനി ( റിട്ട. അദ്ധ്യാപിക, ആർ.എൻ.എച്ച്.എസ്.എസ്. നരിപ്പറ്റ) മരുമക്കൾ: കെ.വി.പുരുഷോത്തമൻ (റിട്ട. എയർഫോഴ്സ്), പി.വി.വത്സലൻ … Read More

ചേലക്കോത്ത് രാമചന്ദ്രന്‍ നായര്‍(78)നിര്യാതനായി.

തളിപ്പറമ്പ്: റിട്ടയേര്‍ഡ് മുന്‍സിപ്പല്‍ യു ഡി.ക്ലര്‍ക്ക് തൃച്ചബരം ജയ ചിത്രാലയത്തില്‍ ചേലക്കോത്ത് രാമചന്ദ്രന്‍നായര്‍(78) നിര്യാതനായി. കോഴിക്കോട് പന്നൂര്‍ സ്വദേശിയാണ്. ഭാര്യ; സതീദേവി. മക്കള്‍:ജയചന്ദ്രന്‍(എസ്.ബി.ഐ, ഒറ്റപ്പാലം), ജയചിത്ര, സുചിത്ര. മരുമക്കള്‍:ധന്യ (നീലേശ്വരം) ശിവപാല്‍ അടുത്തില(അബുദാബി), സന്തോഷ് കുമാര്‍ തൃക്കരിപ്പൂര്‍,(അബുദാബി). ശവസംസ്‌ക്കാരം ഇന്ന് (ശനിയാഴ്ച്ച) … Read More

തടിക്കടവിലെ ചൂളക്കല്‍ വീട്ടില്‍ പരേതനായ സി.ജെ.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍(91)നിര്യാതയായി.

തടിക്കടവ്: തടിക്കടവിലെ ചൂളക്കല്‍ വീട്ടില്‍ പരേതനായ സി.ജെ.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍(91)നിര്യാതയായി. മകന്‍: സി.ജെ.ഐസ്‌ക്ക്. മരുമകള്‍: ആലീസ് ഐസക്ക്(മീന്‍മുട്ടി). കൊച്ചുമക്കള്‍: ആര്‍ട്‌സണ്‍, സോണിയ, ബിനു, ആഷ്‌ലി, ഓബേദ്,ഷാന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം(നവംബര്‍-11) നാലിന് തടിക്കടവിലെ വീട്ടിലെ ശുശ്രൂഷക്ക് ശേഷം നാടുകാണിയിലെ യഹോവയുടെ … Read More

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം. പി. സദാശിവന്‍ (89) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ (89) അന്തരിച്ചു. ദീര്‍ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായും പ്രവര്‍ത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ … Read More

പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി.എഫ്.ഫ്രാന്‍സിസ് വൈദ്യര്‍(86)നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ മര്‍മ്മ ചികില്‍സകന്‍ ടി എഫ് ഫ്രാന്‍സിസ് വൈദ്യര്‍ തൈപ്പാടത്ത് (86) നിര്യാതനായി. പുഷ്പഗിരിയില്‍ താമസക്കാരനായ ഇദ്ദേഹം ഉളിക്കല്‍ തൈപ്പാടത്ത് കുടുംബാഗമാണ് (എറണാകുളം കടവന്ത്ര ചെറുതോടത്ത് തൈപ്പോടത്ത് ). ആയുര്‍വേദ, കളരി, മര്‍മ്മ ചികിത്സ വിദഗ്ധനായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം തളിപ്പറമ്പ് … Read More

അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ(62)നിര്യാതയായി.

പിലാത്തറ: മണ്ടൂരിലെ ഫോട്ടോ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ(62നിര്യാതയായി. പരേതനായ എം.പി.സി.അബ്ദുവിന്റെ ഭാര്യയാണ്. മക്കള്‍: എ.ഹാരിസ്(മണ്ടൂര്‍ മഹല്ല് ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ്), നൗഷാദ്, സമീന, ശബാന, ഹര്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, റഹീം, നജ്മ, ഫൗസിയ, റഹീമ.      

കെ.ബി.സൈമണ്‍(70) നിര്യാതനായി

പരിയാരം: എമ്പേറ്റിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമണ്‍ (70)നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ :എല്‍സി. മക്കള്‍:ഫാ.ലെനിന്‍ ജോസ് ഒ.സി.ഡി, (കോളയാട് സെന്റ്. കൊര്‍ ണെലിയൂസ് പള്ളി വികാരി), ലീന്‍ അബ്രഹാം (പരിയാരം). മരുമകള്‍:ഗ്രീഷ്മ കോട്ടപ്പുറം. സഹോദരിമാര്‍:കൊച്ചുത്രേസ്യ താവം, നിര്‍മല സെബാസ്റ്റ്യന്‍. … Read More