പി.പി.കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ സി.വി.പത്മാവതി(76)നിര്യാതയായി.

കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകനും മാടായിപ്പാറ സംരക്ഷണ സമിതി, കിഡ്‌നി കെയര്‍ കേരള എന്നിവയുടെ ചെയര്‍മാനുമായ പി.പി.കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ സി.വി.പത്മാവതി(76)നിര്യാതയായി. കണ്ണൂര്‍ സൗത്ത് ബസാറില്‍ ഇബ്രാഹിം കുട്ടി റോഡിനടുത്ത് കൃഷ്ണപ്രസാദത്തിലാണ് താമസം. പാപ്പിനിശ്ശേരിപി.എച്ച്. സി. റിട്ട: ഹെല്‍ത്ത് സുപ്പര്‍വൈസറാണ്. മക്കള്‍: ഡോ.ഹരീഷ് … Read More

കാളാംവളപ്പില്‍ കെ.വി.ദാമോദരന്‍(71) നിര്യാതനായി.

പരിയാരം: ചിതപ്പിലെപൊയിലില്‍ കല്‍പ്പോത്തെ വിമുക്തഭടന്‍ കാളാം വളപ്പില്‍ ദാമോദരന്‍ കെ.വി.(71 )നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍:അഭിലാഷ് (ബഹറിന്‍), ഷൈമ. മരുമക്കള്‍: പ്രകാശന്‍(തലോറ), റിജിന (കുഞ്ഞിമംഗലം). സഹോദരങ്ങള്‍: കാര്‍ത്യായനി (തേറണ്ടി), ഭാസ്‌കരന്‍ (കരിമ്പം), രവീന്ദ്രന്‍ (രാമപുരം), രമണി(മട്ടന്നൂര്‍), അശോകന്‍ (തിരുങ്കുളം) സംസ്‌ക്കാരം നാളെ … Read More

ഐ.വി.മുകുന്ദന്‍(62)നിര്യാതനായി-പട്ടുവം വെളിച്ചാങ്കീല്‍ സ്വദേശിയാണ്.

തളിപ്പറമ്പ്: പട്ടുവം വെളിച്ചാങ്കീല്‍ പൂമാലക്കാവിനു സമീപത്തെ ഇല്ലത്ത് വളപ്പില്‍ ഐ.വി.മുകുന്ദന്‍ (62) നിര്യാതനായി. ഒരു മാസം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ: ഹൈമ (കീഴറ, ചെറുകുന്ന്). സഹോദരങ്ങള്‍: വാസുദേവന്‍ പാപ്പിനിശേരി (വിമുക്തഭടന്‍, റിട്ട: എസ് ബി … Read More

കോതാവൂര്‍ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി(73)നിര്യാതനായി

.തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.നാരായണന്‍ നമ്പൂതിരി (73) നിര്യാതനായി. റിട്ട: വില്ലേജ് ഉദ്യോഗസ്ഥനാണ്. പരേതരായ ഭാര്യ: സുഭദ്ര (റിട്ട: ടീച്ചര്‍ തളിപ്പറമ്പ് യു. പി. സ്‌കൂള്‍). സഹോദരങ്ങള്‍: ദത്തന്‍നമ്പൂതിരി കൊയ്യം, കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി കൊയ്യം, രാജന്‍ നമ്പൂതിരി തിരുവനന്തപുരം, പരമേശ്വരന്‍ … Read More

സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍(90)നിര്യാതനായി.

പിലാത്തറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ( 90 ) നിര്യാതനായി. ദീര്‍ഘകാലം മാടായി എല്‍ പി സ്‌ക്കൂള്‍ പ്രധാനാധ്യാപകനായിരുന്നു. ആദ്യകാല ഗ്രന്ഥശാലാ സംഘാടകന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍, ശാസ്ത്ര പ്രസീഡിയം അംഗം, ശ്രീസ്ഥ ഗ്രാമീണ കലാസമിതി പ്രവര്‍ത്തക സമിതി … Read More

തൃച്ചംബരത്തെ ഗ്ലാഡീസ് മസ്‌കറിന്‍സ് ( 73 ) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരത്തെ ഗ്ലാഡിസ് മസ്‌കറിന്‍സ്  (73) നിര്യാതയായി. ഭര്‍ത്താവ്: ബോണാ മസ്‌കറിന്‍സ്. മക്കള്‍: ജെയിംസ്, റോയ്. മരുമക്കള്‍: ഷാരോണ്‍ ക്ളീറ്റ, ലോറിന്‍ പ്രസ്സില്ല. സഹോദരങ്ങള്‍: ഐരസ് ഗോവിയസ്, ഹാരി ഫര്‍ണാണ്ടസ്, പരേതയായ ഡെയ്‌സി സല്‍ദാന, ബീന ഡിസില്‍വ. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം സപ്തംബര്‍ 14 ന് എത്തിയേക്കും, മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തളിപ്പറമ്പ്: കാനഡയില്‍ സപ്തംബര്‍ നാലിന് മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകിട്ടി. മൃതദേഹം സപ്തംബര്‍ 14 ന് പുഷ്പഗിരി ചാച്ചാജി റോഡിലെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഭാര്യ … Read More

എ.പ്രസന്ന ടീച്ചര്‍(74)നിര്യാതയായി..

തളിപ്പറമ്പ്: മൂത്തേടത്ത് എച്ച് എസ് എസ്. റിട്ടയേഡ് അധ്യാപിക തൃച്ചംബരത്തെ എ.പ്രസന്ന (74) നിര്യാതയായി. ഭര്‍ത്താവ്: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന പരേതനായ പോത്തേര വീട്ടില്‍ കുഞ്ഞികണ്ണന്‍ മാസ്റ്റര്‍. മക്കള്‍: രമ (ദുബായ്), എ.ശ്രീരാം. മരുമക്കള്‍: വിനോദ് കുമാര്‍ കോമത്ത് … Read More

റിട്ട.ഫാര്‍മസിസ്റ്റ് എ.വി.കരുണാകരന്‍നായര്‍(89)നിര്യാതനായി.

കല്യാശ്ശേരി: കല്യാശ്ശേരി സൗത്ത് യു.പി.സ്‌കൂളിനു സമീപത്തെ എ.വി.കരുണാകരന്‍ നായര്‍ (89) നിര്യാതനായി. പഴയ കാലത്തെ പ്രമുഖ ഫാര്‍മസിസ്റ്റ് ആയിരുന്നു. ഭാര്യ: അരോളി വടക്കെ വീട്ടില്‍ ദേവി. മക്കള്‍: ഗീത (റിട്ടയര്‍ഡ് ടീച്ചര്‍- കല്യാശ്ശേരി സൗത്ത് യു.പി.സ്‌കൂള്‍), സുരേഷ് ബാബു ( ഷെറിന്‍ … Read More

തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി.

മേരിഗിരി:തേര്‍ത്തല്ലി മേരിഗിരിയിലെ നീണ്ടുതലക്കല്‍ അന്നക്കുട്ടി(87)നിര്യാതയായി. ശവസംസ്‌ക്കാരശുശ്രൂഷകള്‍ സപ്തംബര്‍ 3 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തില്‍ നിന്നാരംഭിച്ച് മേരിഗിരി ലിറ്റില്‍ഫ്‌ളവര്‍ ഫൊറോനചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. മകള്‍: മേരി. മരുമകന്‍: കെ.എം.ഫിലിപ്പ് കല്ലുമഠത്തില്‍(മുന്‍ സെക്രട്ടെറി, തടിക്കടവ് സര്‍വ്വീസ് സഹകരണ ബേങ്ക്). സഹോദരങ്ങള്‍: … Read More