പരിയാരം പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ജയരാജ് മാതമംഗലത്തിന്റെ മാതാവ് എം.തങ്കമണി(79)നിര്യാതയായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്. മാതമംഗലം: പരിയാരം പ്രസ്‌ക്ലബ്ബ് സെക്രട്ടെറിയും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ ജയരാജ് മാതമംഗലത്തിന്റെ മാതാവ് എം.തങ്കമണി(79) നിര്യാതയായി. പുനിയംകോട് പരേതനായ മുരിക്കാന്‍ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ജയപ്രകാശ് (മൈത്രി ടയേഴ്‌സ്. … Read More

പാറക്കണ്ടത്തിലെ ഈച്ച മാധവി (85) നിര്യാതയായി.

കരിമ്പം: പാറക്കണ്ടത്തിലെ ഈച്ച മാധവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ദേവകി, ശാന്ത, ചന്ദ്രി, രാഘവന്‍ (റിട്ട. പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ) മുകുന്ദന്‍( സിക്രട്ടറി, സിപിഎം പാറക്കണ്ടം ബ്രാഞ്ച്), ശോഭന, പ്രകാശന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (മുക്കുന്ന്), കണ്ണന്‍(കുറ്റിക്കോല്‍),സുജാത … Read More

പനക്കടവീട്ടില്‍ നാരായണി അമ്മ(94)നിര്യാതയായി.

കുറുമാത്തൂര്‍: ചൊറുക്കള മലരട്ടയിലെ പനക്കട വീട്ടില്‍ നാരായണി അമ്മ (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാര്‍. മക്കള്‍: ദേവി, കരുണാകരന്‍, പരേതനായ നാരായണന്‍, സരോജിനി, കുഞ്ഞിരാമന്‍, ഗോവിന്ദന്‍,പ്രസന്ന, ചന്ദ്രന്‍, രമ. മരുമക്കള്‍: ബാലന്‍ നമ്പ്യാര്‍, സരോജിനി, മീനാക്ഷി, അപ്പു വളകൈ, … Read More

ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച കണ്ടോന്താറിലെ പി.വി.മോഹനന്‍ (70 ) നിര്യാതനായി.

പരിയാരം: റവന്യു വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച കണ്ടോന്താറിലെ പി.വി.മോഹനന്‍ (70 ) നിര്യാതനായി. ഭാര്യ: പി.സി.കാര്‍ത്ത്യായനി. മക്കള്‍: നിമ ( ആന്തൂര്‍ മുന്‍സിപ്പാലിറ്റി), നിസ (തലശ്ശേരി) നിമേഷ് (പ്രവാസി). പാണപ്പുഴ വില്ലേജ് ഓഫീസറായും ജില്ലയിലെ റവന്യു വകുപ്പില്‍ വിവിധ … Read More

പറമ്പത്ത് വീട്ടില്‍ ഗോപാലന്‍(73)നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിലെ മുന്‍ കോമരം പ്ലാത്തോട്ടം അഴീക്കോടന്‍ വായനശാലക്ക് സമീപത്തെ പറമ്പത്ത് വീട്ടില്‍ ഗോപാലന്‍ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിനോദ് കുമാര്‍ (വില്ലേജ് ഓഫീസ്, പട്ടുവം), ബിന്ദു, ബിജു (നിര്‍മ്മാണ തൊഴിലാളി), പരേതനായ ബാബു. സഹാേദരങ്ങള്‍: … Read More

വേലിക്കകത്ത് പത്മനാഭന്‍(68)നിര്യാതനായി.

കരിമ്പം:കണിച്ചാമിലെ വേലിക്കകത്ത് പത്മനാഭന്‍ (68) നിര്യാതനായി. മാതാവ് ജാനകി ( പടപ്പേങ്ങാട്) പിതാവ്:പരേതനായ കണ്ണന്‍. ഭാര്യ: പരേതയായ വി.യശോദ. മക്കള്‍: ബൈജു (അലുമിനിയം ഫാബ്രിക്കേഷന്‍),ശ്രീജ. മരുമക്കള്‍: പ്രദീപന്‍ (കുറ്റിക്കോല്‍ ), വിപിന (ച വനപ്പുഴ). സഹോദരങ്ങള്‍: സരോജിനി, അരവിന്ദന്‍, രാഗിണി, പ്രസന്ന, … Read More

നരീക്കാംവള്ളിയിലെ കുപ്പാടക്കത്ത് തമ്പാന്‍ നമ്പ്യാര്‍ (കെ.ടി.നമ്പ്യാര്‍-73 )നിര്യാതനായി.

പിലാത്തറ: നരീക്കാംവള്ളിയിലെ കുപ്പാടക്കത്ത് തമ്പാന്‍ നമ്പ്യാര്‍ (കെ.ടി.നമ്പ്യാര്‍-73 )നിര്യാതനായി. പയ്യന്നൂര്‍ പെരുമ്പ ബാബു ടയേര്‍സ് ഉടമയാണ്. പിലാത്തറ അര്‍ബ്ബന്‍ കോ-സൊസൈറ്റി വൈസ് ചെയര്‍മാന്‍, പിലാത്തറ പ്രിയദര്‍ശിനി സഹകരണ പ്രസ് ഭരണ സമിതി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വിളയാങ്കോട് ശിവക്ഷേത്രം നേതൃനിരപ്രവര്‍ത്തകനായിരുന്നു. … Read More

എം.പി.കൃഷ്ണന്‍(74) നിര്യാതനായി

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഡിവിഷന്റെ മുന്‍ അസി.കമ്മീഷണര്‍ തൃച്ചംബരത്തെ എം.പി.കൃഷ്ണന്‍(74)നിര്യാതനായി. യു.കെ.എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി, വൈസ് മെന്‍ ഇന്റര്‍നാഷണല്‍ തൃച്ചംബരം ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഭാര്യ: സതി, മക്കള്‍: ഡോ.രാഹുല്‍ കൃഷ്ണന്‍ (സഹകരണ ആശുപത്രി … Read More

ചിന്താ ബീഡി ഉടമ വി.അഹമ്മദ്ഹാജി(78) നിര്യാതനായി.

തളിപ്പറമ്പ്: നമ്പര്‍ വണ്‍ ചിന്താ ബീഡി വര്‍ക്‌സ് സ്ഥാപകന്‍ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ വി.അഹമ്മദ് ഹാജി(78)നിര്യാതനായി. ഭാര്യ: അഴിക്കോടന്റകത്ത് നഫീസ. മക്കള്‍: റൂഖിയാബി, ഷാനവാസ്, മുംതാസ്. മരുമക്കള്‍: ബദരിയ ബഷീര്‍, എം.എ. ജാബിര്‍ കെ.പി.എച്ച് (മൂന്നാംകുന്ന്) ആരിഫ (മുട്ടം പാലക്കോട്). കബറടക്കം … Read More

തൃച്ചംബരത്തെ ഒതയോത്ത് ബാലകൃഷ്ണന്‍(80)മുംബൈയില്‍ നിര്യാതനായി.

തളിപ്പറമ്പ്: തൃച്ചംബരം ഇലത്താളംവയല്‍ സ്വദേശിയും ഇപ്പോള്‍ മുംബൈയില്‍ തമാസക്കാരനുമായ ഒതയോത്ത് ബാലകൃഷ്ണന്‍ (80) നിര്യാതനായി. ഭാര്യ: പത്മാവതി (കണ്ണപുരം). മക്കള്‍:സുനില്‍ (ആസ്ത്രേലിയ), ജയേഷ് (മുംബൈ). മരുമക്കള്‍:അനിത (ആസ്ത്രേലിയ), പീത (മാവിച്ചേരി). സഹോദരങ്ങള്‍: നാരായണന്‍ (ഓട്ടോ ഡ്രൈവര്‍, കരിമ്പം), നാരായണി (കുഞ്ഞിമംഗലം), പരേതരായ … Read More