ജില്ലാ നേതാവിന് പണി കൊടുത്ത് പഞ്ചായത്ത്, പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ കേസ്

.തളിപ്പറമ്പ്: പൊതുമുതൽ നശിപ്പിച്ചതായ പരാതിയിൽ സി.പി.എം. ജില്ലാ കമ്മറ്റി അംഗത്തിനെതിരെ തളിപ്പറമ്പ് പോലീസ് പി.ഡി.പി.പി. വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ, പി.രവീന്ദ്രൻ, കെ.വി.രാഘവൻ, ജോൺ മുണ്ടുപാലം എന്നിവരുടെയും

കുറുമാത്തൂരില്‍ മുസ്ലിംലീഗ് പ്രതിഷേധ ധര്‍ണ-ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു-

കുറുമാത്തൂര്‍: ഇന്ധനകൊള്ളക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പൊക്കുണ്ടില്‍ പ്രതിഷേധ ധര്‍ണ നടത്തി. ടി.പി.മമ്മു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആലികുഞ്ഞി പന്നിയൂര്‍, എം.അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി.നാരായണന്‍കുട്ടി, കെ.ശശിധരന്‍, നൗഷാദ് പുതുകണ്ടം, നാസര്‍ … Read More