മധ്യവയസ്‌ക്കന്‍ കിണറില്‍ വീണുമരിച്ചു.
പരിയാരം: മധ്യവയസ്‌ക്കന്‍ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍(61)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം നടന്നത്. പയ്യന്നൂരില്‍ നിന്നും എത്തിയ അഗ്നിശമനസേനയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സ നല്‍കവെ മരണപ്പെട്ടു. പരേതരായ പാറമ്മല്‍ … Read More
