വാഗ്ദാനം നിറവേറ്റി കല്ലിങ്കീല്‍-പാളയാട് പാലം നിര്‍മ്മാണം തുടങ്ങി.
തളിപ്പറമ്പ്: പാളയാട് പാലം പൊളിച്ചു, പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാലമാണ് പൊളിച്ചുപണിയുന്നത്. പാളയാട് വഴി കീഴാറ്റൂര്‍-പുളിമ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വികസനത്തില്‍ പ്രധാന തടസമായിരുന്നു ഈ ഇടുങ്ങിയ … Read More
