തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്-ഭരണനേട്ടം കെടുകാര്യസ്ഥത മാത്രം- 34 കക്കൂസ്-അനാവശ്യ നിര്‍മ്മിതികള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഞ്ച് വര്‍ഷത്തെ ഭരണനേട്ടം 34 കക്കൂസുകളും മറ്റ് അനാവശ്യ നിര്‍മ്മാണ പ്രവൃത്തികളും. ആയിരക്കണക്കിനാളുകള്‍ വരുന്ന സിനിമ തിയേറ്ററില്‍ പോലും ഇല്ലാത്തവിധത്തിലാണ് ലക്ഷങ്ങള്‍ പൊടിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍പുതിയ 10 കക്കൂസുകള്‍ കൂടി … Read More
