ശ്രീലയ പോയി, അജിത്തിനൊപ്പം
തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാതായി. തളിപ്പറമ്പ് പന്നിയൂരിലെ പുഴക്കര ഹൗസിലെ ശ്രീലയ(19) നെയെയാണ് ഏപ്രില്‍ രണ്ടിന് രാവിലെ 11 മണി മുതല്‍ കാണാതായത്. ഇടുക്കി നെടുങ്കണ്ടത്തെ അജിത്തിനോടൊപ്പം പോയതാണെന്നാണ് പരാതി. പിതാവ് സുരേഷ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.
