സംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കള്‍ സംരക്ഷണം അനിവാര്യം-വിജയ് നീലകണ്ഠന്
കണ്ണൂര്‍: ശുദ്ധസംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കളാണെന്നും അവയുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷകനും കലാ-സാംസ്കാരിക പ്രവര്‍ത്തകനും പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപകനുമായ വിജയ് നീലകണ്ഠന്. കണ്ണൂര്‍ സര്‍വ്വകലാശാല സംഗീതവിഭാഗം സംഘടിപ്പിച്ച പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല … Read More
