പരിയാരം എന്‍.എസ്.എസ്. ഓണാഘോഷം ഹോപ്പില്‍

പിലാത്തറ: കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹോപ്പ് പുനരധിവാസ കേന്ദ്രത്തില്‍ ഓണാഘോഷം നടത്തി. പൂക്കളം, അന്തേവാസികളുടേയും എന്‍ എസ് എസ് വളണ്ടിയര്‍മാരുടെയും വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയുമുണ്ടായി. ഹോപ്പ്, ആര്‍ച്ച് … Read More

മെഡിക്കല്‍ കോളേജില്‍ ആഘോഷപൊലിമ കൂട്ടാന്‍ ആര്‍ട്ടിസ്റ്റ് മോഹനന്റെ ചുണ്ടന്‍വള്ളവും.

പരിയാരം: മെഡിക്കല്‍ കോളേജിലെ ഓണാഘോത്തിന് പൊലിമപകരാന്‍ ചുണ്ടന്‍വള്ളത്തിന്റെ മാതൃക തീര്‍ത്ത് ആര്‍ട്ടിസ്റ്റ് മോഹനന്‍. ഇന്നും നാളെയുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നമ്മളൊന്ന് എന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായിട്ടാണ് മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആര്‍ട്ടിസ്റ്റായ കരിവെള്ളൂര്‍ സ്വദേശി വി.മോഹനന്‍ ചുണ്ടന്‍വള്ളത്തിന്റെ … Read More

മണല്‍ കടത്തിന് മാസപ്പടി-കടത്ത് സംഘത്തിന്റെ തലവന്‍ പരിയാരം സ്വദേശി-

തളിപ്പറമ്പ്: മിനിലോറി അപകടം, പുറത്തുവരുന്നത് മണല്‍കടത്ത് സംഘത്തിന്റെ ഞെട്ടിപ്പികുന്ന വിവരങ്ങല്‍. ഇന്ന് പുലര്‍ച്ചെ ഒന്നോടെ അപകടത്തില്‍പെട്ട മിനിലോറിയില്‍ നിന്നും പൂഴി നീക്കം ചെയ്ത് അതിന് മുകളിലേക്ക് പുല്ലുകള്‍ നിരത്തി തെളിവുനശിപ്പിക്കാന്‍ മണല്‍കടത്ത് സംഘം ശ്രമിച്ചത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. റോഡിലെ കയറ്റത്തില്‍ … Read More

ലീവ് സറണ്ടര്‍ ആനുകൂല്യവും പിടിക്ക് പുറത്ത്–പരിയാരത്ത് എന്‍.ജി.ഒ അസോസിയേഷന്‍ സത്യാഗ്രഹം നടത്തി.

പരിയാരം: ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളില്‍ നിന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ഡി.എ ഉള്‍പ്പെടെ തടഞ്ഞുവെക്കുകയും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ ശമ്പള … Read More

തട്ടുകടകള്‍ക്ക് ഒരു കണ്ണൂര്‍ മാതൃക-ചെറുതാഴം കഫേ സൂപ്പര്‍ഹിറ്റ്.

  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം ആരംഭിച്ച ചെറുതാഴം കഫേ.   പരിയാരം: തട്ടുകടകള്‍ എന്ന സങ്കല്‍പ്പത്തിന് ഒരു പൊളിച്ചെഴുത്ത് സൃഷ്ടിക്കുകയാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്. പൊതുവെ ആര്‍ക്കും എവിടെയും ഒരു നിയന്ത്രണങ്ങളും ഇല്ലാതെ ആരംഭിക്കാവുന്നതും പലപ്പോഴും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നവയുമായ തട്ടുകടകള്‍ക്ക് മാതൃകയാവുകയാണ് … Read More

ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ആഗസ്ത്-13 ന് പരിയാരം ഗവ.പബ്ലിക്ക് സ്‌ക്കൂളില്‍.

പരിയാരം:യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ സംഘടിപ്പിക്കുന്ന എട്ടാമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 13-ന് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8ന് എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിക്കും. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു.

കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു. ശ്രീകമ്ഠാപുരം നിടിയേങ്ങയിലെ ഓമന(75)ആണ് മരിച്ചത്. സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. ഏഴാം നിലയില്‍ നിന്നാണ് വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ജനറേറ്റര്‍ ഷെഡിന് … Read More

യുവതിയെ കാണാതായി, മലപ്പുറം സ്വദേശിയോടൊപ്പം പോയതായി പരാതി.

പരിയാരം: ഭര്‍തൃമതിയെ കാണാതായതായി പരാതി. പരിയാരം തോട്ടിക്കീലിലെ ഫാസിലിന്റെ ഭാര്യ സുലൈഖയെയാണ് (24) ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായത്. 5 വയസുള്ള കുട്ടിയേയും കൊണ്ടാണ് ഇവര്‍ പോയത്. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.  

ശകുന്തളയുടെ ബന്ധുക്കളെത്തി; പരിയാരം പോലീസിനും മേരിഭവനും ആഹ്‌ളാദദിനം.

പരിയാരം: ശകുന്തള നാഗേഷ് താണ്ഡേല്‍ ഇനി അനാഥയല്ല, നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ പരിയാരം മേരിഭവനിലെ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ക്ലെന്റിനും പരിയാരം പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ പി.വി.രാജേഷിനും അത് മറക്കാനാവാത്ത അനുഭവമായി. ജനവരി 16 നാണ് … Read More

മെഡിക്കല്‍ കോളേജ് കാമ്പസില്‍ നാല് ഹൈമാസ്റ്റ് ലാമ്പ്-സ്വിച്ചോണ്‍ ചെയ്തു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ച 4 ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ മുഖ്യതിഥിയായിരുന്നു. എം.വിജിന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് … Read More