പോലീസിനെ ആര്‍ക്കാണ് പേടി–നിര്‍ത്തിവെപ്പിച്ച കെട്ടിടം പണി ഒറ്റരാത്രികൊണ്ട് പൂര്‍ത്തിയാക്കി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറി അനധികൃത നിര്‍മ്മാണം, പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും രാത്രിയില്‍ കെട്ടിടം നിര്‍മ്മിച്ചു. മെഡിക്കല്‍ കോളേജിന് സമീപം ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍, … Read More
