പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണം: പരിയാരം പ്രസ്‌ക്ലബ്ബ്

പരിയാരം: അനുദിനം വികസിച്ചുവരുന്ന പരിയാരം പ്രദേശത്ത് അടിയന്തിരമായി പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഔഷധി മേഖലാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന … Read More

വ്യാജ ചാച്ചാജിവാര്‍ഡ് സൃഷ്ടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി വികസനസമിതി യോഗം

പരിയാരം: ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണ സൊസൈറ്റിക്ക് കൈമാറാന്‍ വീണ്ടും ആസൂത്രിത നീക്കം. ഇക്കഴിഞ്ഞ ജൂണ്‍-5 ന് ചേര്‍ന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആശുപത്രി മാനേജിംഗ് കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഇതിനായി നീക്കം നടത്തിയത്. കേരളഗാന്ധി കെ.കേളപ്പന്‍ ജന്‍മനാട്ടിലെ സ്വത്ത് … Read More

പരിയാരത്ത് വീടുകളില്‍ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു.

പരിയാരം: പരിയാരം പൊന്നുരുക്കിപ്പാറയില്‍ വീടുകളില്‍ പട്ടാപ്പകല്‍ കവര്‍ച്ച, സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു. പൊന്നുരുക്കിപ്പാറ പൊള്ളാലത്തെ ശ്യാമളയുടെ വീട്ടിന്റെ സണ്‍ഷേഡ് വഴി അകത്തുകടന്ന മോഷ്ടാവ് ഒരു പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തു. തൊട്ടടുത്ത ബാബു എന്നയാളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മുറിയിലെ … Read More

കുളത്തില്‍ മുങ്ങിയ നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യു(20)ആണ് ഇന്ന് രാവിലെ മരിച്ചത്. മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ … Read More

നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.  കടന്നപ്പള്ളി കള്ളക്കാംതോട്ടിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.സന്തോഷിനെയാണ്(42 പരിയാരം എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ കടന്നപ്പള്ളിയില്‍ വെച്ച് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 11.30 നാണ് കടന്നപ്പള്ളി കള്ളക്കാംതോട് … Read More

പ്രസ് ക്ലബ്ബ് റോഡിലെ പാലം മുങ്ങി, താല്‍ക്കാലിക പാലത്തിലൂടെ ദുരിതയാത്ര

പരിയാരം: പരിയാരം പ്രസ് ക്ലബ് റോഡ് വെള്ളത്തില്‍ മുങ്ങി, എം.എല്‍.എയുടെ വാക്ക് പാഴ്‌വാക്കായി, താല്‍ക്കാലിക കവുങ്ങ് പാലം പണിത് നാട്ടുകാര്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും വളരെ എളുപ്പത്തില്‍ കുളപ്പുറം – പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണമായും വെള്ളത്തിലായത്. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കെ.എസ്.യു-എം.എസ്.എഫ് മുന്നണിക്ക് വിജയം.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു -എംഎസ്എഫ് സഖ്യത്തിന് ജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ … Read More

മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് തുടങ്ങി-കനത്ത സുരക്ഷ.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ പത്തരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 600 വിദ്യാര്‍ത്ഥികള്‍ക്കായി 7 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് ശേഷം മൂന്നോടെ ഫലപ്രഖ്യാപനം നടക്കും. എസ്എഫ്‌ഐയും കെ എസ് യു-എംഎസ്എഫ് മുന്നണിയുമാണ് മത്സരരംഗത്തുള്ളത്. … Read More

മഴയോടൊപ്പം മോഷണവും വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു.

പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്, കാരക്കുണ്ടില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാല്‍പവന്‍ സ്വര്‍ണ്ണവും 23,000 രൂപയും കവര്‍ന്നു. കാരക്കുണ്ടിലെ കാനാട്ട് ഹൗസില്‍ കെ.പി.ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 26 ന് രാവിലെ 8.30 നും വൈകുന്നേപം 5.10 നും … Read More

റോഡ് ഉപരോധം പിന്‍വലിച്ചു-പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം

പരിയാരം: ദേശീയപാത നിര്‍മ്മാണസ്ഥലത്തുനിന്നും മഴയില്‍ ചെളിയും മണ്ണും വീടുകളിലേക്ക് ഒലിച്ചെത്തിയതിെ തുടര്‍ന്ന് വീട്ടമ്മാമാരും കുട്ടികളും റോഡ് ഉപരോധിച്ച പ്രശ്‌നത്തില്‍ താല്‍ക്കാലിക പരിഹാരം. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ആര്‍ഡി.ഒ രഞ്ജിത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മെയ്-27 നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം … Read More