കയ്യേറ്റക്കാരുടെ കയ്യാളുകളായി മാറുന്ന കളക്ടറും ആശുപത്രി സൂപ്രണ്ടും ഗൂഡാലോചന നടത്തിയെന്ന് അഡ്വ.രാജീവന്‍ കപ്പച്ചേരി.
പരിയാരം: ചാച്ചാജി വാര്‍ഡ് ഏതാണെന്ന് കണ്ടെത്താന്‍ ഹൈക്കോടതിയോ എച്ച്.ഡി.എസോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, സര്‍ക്കാര്‍ കെട്ടിടം കയ്യേറി പൊളിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് നിര്‍ദ്ദേശമെന്നും എച്ച്.ഡി.എസ് മുന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ അഡ്വ.രാജീവന്‍ കപ്പച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കളക്ടറും ആശുപത്രി സൂപ്രണ്ടും സി.പി.എം … Read More
