കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രിസണേഴ്‌സ് വാര്‍ഡ്-കളക്ടറുടെ യോഗം നാളെ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും റിമാന്‍ഡ് തടവുകാരന്‍ രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രിസണേഴ്‌സ് വാര്‍ഡ് ആരംഭിക്കാനുള്ള നീക്കം തുടങ്ങി. രണ്ടു വര്‍ഷം മുമ്പുതന്നെ ജയില്‍വകുപ്പ് ഇതിനുള്ള നടപടിക്രമങ്ങല്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഫണ്ട് ലഭ്യമാവാത്തതിനെ തുടര്‍ന്നാണ് അത് നീണ്ടുപോയത്. ഇപ്പോള്‍ ജനറല്‍ വാര്‍ഡില്‍ … Read More

പരിയാരത്ത്‌ മെത്തഫിറ്റമിന്‍ സഹിതം യുവതി അറസ്റ്റില്‍

പരിയാരം: മെത്തഫിറ്റമിന്‍ സഹിതം യുവതി അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളൂര്‍ കിഴക്കുമ്പാട് പയ്യന്‍ചാല്‍ വീട്ടില്‍ പി.ജയരാജന്റെ മകള്‍ പി.പ്രജിത(30) നെയാണ് പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് സമീപംവെച്ച് 0.375 മില്ലി ഗ്രാം മെത്തഫിറ്റാമിന്‍ കൈവശം വെച്ച … Read More

കഞ്ചാവുവലിക്കാന്‍ ഒത്തുചേര്‍ന്ന സംഘം നാട്ടുകാരുടെ കൈച്ചൂടറിഞ്ഞു, പോലീസ് കേസായി

പരിയാരം: കഞ്ചാവുവലിക്കാന്‍ ഒത്തുകൂടിയസംഘം നാട്ടൂകാരുടെ കൈച്ചൂടറിഞ്ഞു, പോലീസിലേല്‍പ്പിച്ച നാലുപേര്‍ക്കെതിരെയും കേസെടുത്തു. ഇന്നലെ രാത്രി 10.10 നാണ് സംഭവം. പിലാത്തറ ദേര്‍മാല്‍ഗ്രൗണ്ടില്‍ ഒത്തുകൂടി കഞ്ചാവ് വലിക്കാന്‍ എത്തിയ സംഘത്തെയാണ് നാട്ടുകാര്‍പിടികൂടിയത്. കുഞ്ഞിമംഗലം നിച്ചേര വീട്ടില്‍ പ്രദീപന്റെ മകന്‍ പി.ആരോമല്‍(19), നരീക്കാംവള്ളി ലിബര്‍ട്ടി സൂപ്പര്‍ … Read More

മദര്‍ഹോം ധ്യാനകേന്ദ്രം 21-ാം വാര്‍ഷികവും രാപകല്‍ ആരാധനയുടെ 1000 ദിവസ ആഘോഷവും സപ്തംബര്‍ 13 ന് ശനിയാഴ്ച്ച

പരിയാരം: മദര്‍ ഹോം ധ്യാനകേന്ദ്രം ഇരുപത്തിയൊന്നാം വാര്‍ഷികവും രാപകല്‍ ആരാധനയുടെ ആയിരം ദിവസത്തിന്റെ ആഘോഷവും  സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച രാവിലെ 7:30 മുതല്‍ ഉച്ചക്ക് ശേഷം 2:30 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ധ്യാനകേന്ദ്രം ഡയരക്ടര്‍ ഫാ. ബെന്നി പുത്തന്‍നടയില്‍ … Read More

മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

പരിയാരം: എം.ഡി.എം.എയുമായി യുവാവിന മൈഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് എക്‌സൈസ് പിടികൂടി. കടന്നപ്പള്ളി കക്കരക്കാവ് റോഡില്‍ സമീഹ് വീട്ടില്‍ മുഹമ്മദ് സാലുവിന്റെ മകന്‍ അബ്ദുള്‍ സമീഹ് സാലു (25)നെയാണ് രാസലഹരിയായ 2.812 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തത്. പാപ്പിനിശേരി എക്‌സൈസ് ഇന്‍പെക്ക്ടര്‍ … Read More

പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

പരിയാരം:പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പരിയാരം സന്‍സാര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും കല്യാശ്ശേരി മുന്‍ എംഎല്‍എ ടി.വി.രാജേഷ് നിര്‍വ്വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശ്രികാന്ത് പാണപ്പുഴ, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രണവ് പെരുവാമ്പ, … Read More

റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ടൗണിലെ കച്ചവടക്കാരന്‍ പലയാട് ശേഖരന്‍ (78)ആണ് മെഡിക്കല്‍ കോളജ് സമീപത്തെ ദേശീയ പാതയരികില്‍ ഇന്ന് ഉച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പരിയാരം പോലിസില്‍ പരാതി … Read More

പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച വിജയന്‍ അറസ്റ്റില്‍

പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചയാള്‍ അറസ്റ്റില്‍. അമ്മാനപ്പാറ സ്വദേശി വിജയന്‍(63)നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഒരു പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിജയന്‍ അധിക്ഷേപം നിറഞ്ഞ പോസ്റ്റിട്ടത്. … Read More

ഭിന്നശേഷിക്കാരിയെ ഓട്ടോയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം-യുവാവ് അറസ്റ്റില്‍.

പരിയാരം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവലിയവളപ്പിലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ  സി.സനീത്, ഗ്രേഡ് എസ്.ഐ വിനയന്‍ … Read More

കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

 പരിയാരം: കടന്നപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചന്തപ്പുരയിലെ അഭിജിത്ത്, നന്ദു, സുജിത്ത് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എട്ടിന് രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാനാര്‍ … Read More