പരിയാരം പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ഹരിത രമേശന്റെ ഓണക്കിറ്റുകള്‍.
പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു. പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള … Read More
