അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ.ഒ.വി.സനല്‍, അഡ്വ.ബിന്ദു, ഡോ.സിന്ധു. മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.). നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ വര്‍ഷങ്ങളായി … Read More

പുഴക്കുളങ്ങരയിലെ റിട്ട.മുഖ്യാധ്യാപകന്‍ ഡോ: സി.നാരായണന്‍ നമ്പ്യാര്‍(86)നിര്യാതനായി

സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 10 ന് ആടിക്കുംപാറ ശ്മശാനത്തില്‍.   തളിപ്പറമ്പ്:പുഴക്കുളങ്ങരയിലെ റിട്ട. മുഖ്യാധ്യാപകന്‍ ഡോ:സി.നാരായണന്‍ നമ്പ്യാര്‍ (86) നിര്യാതനായി. പയ്യന്നൂര്‍ തായിനേരി എസ് എ ബി ടി എം ഹൈസ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്. ഭാര്യ: കടയപ്രത്ത് വനജാക്ഷി. മക്കള്‍: … Read More

നായനാര്‍ ഹൗസില്‍ വല്‍സന്‍ മേനോന്‍(ഉണ്ണി-82)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ് കോര്‍ട്ട്‌റോഡ് നായനാര്‍ ഹൗസില്‍ വല്‍സന്‍ മേനോന്‍(ഉണ്ണി-82)നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ഡോ.ഷീല നായനാര്‍. മകള്‍: സരിത(ജര്‍മനി). മരുമകന്‍: മനോജ്(ജര്‍മനി).

സോഷ്യലിസ്റ്റ് നേതാവ് പി.എന്‍.കുഞ്ഞിരാമന്‍(94) നിര്യാതനായി.

  ശവസംസ്‌ക്കാരം ഡിസംബര്‍-4 ന് ഞായറാഴ്ച്ച ഉച്ചക്ക് ശേഷംകുഞ്ഞിമംഗലം സമുദായ ശ്മശാനത്തില്‍.   പരിയാരം: പരിയാരം കപ്പണത്തട്ടിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് പി.എന്‍.കുഞ്ഞിരാമന്‍(94) നിര്യാതനായി. ലോക് താന്ത്രിക് ജനതാദള്‍ സ്‌റ്റേറ്റ് കമ്മിറ്റിയംഗവും മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു. ജനതാദള്‍ മുന്‍ കണ്ണൂര്‍ … Read More

കരിവെള്ളൂര്‍-മുനയംകുന്ന് സമരസേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്ണന്‍നായര്‍(100)നിര്യാതനായി.

കരിവെള്ളൂര്‍: മുനയംകുന്ന്, കരിവെള്ളൂര്‍ സമര സേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (100)  നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍ : ശോഭന, ഡോ.കുഞ്ഞികൃഷ്ണന്‍ (സയന്റിസ്റ്റ് നാസ, മെറിലാന്‍ഡ്, യുഎസ്എ), ഡോ.വിജയന്‍ (റിട്ട.പ്രിന്‍സിപ്പാള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്), രാജേഷ് കുമാര്‍ (ലൈവ് … Read More

കവിയും ഭക്തിഗാനരചയിതാവുമായ പുതനപ്ര ചാക്കോ(80)നിര്യാതനായി.

പയ്യന്നൂര്‍:രാജേഷ് കറിപൗഡര്‍ ഉടമയും ഗാനരചയിതാവുമായ കോത്തായിമുക്ക് പങ്ങടത്തെ പുതനപ്ര ചാക്കോ(80) നിര്യാതനായി. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയ ഇടയനില്‍ അഭയം എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായിരുന്നു. ഭാര്യ: പരേതയായ മേരി ജയിംസ്. മക്കള്‍: ഷെല്‍മ ലോറന്‍സ്(യുകെ), ഷൈല ബോണി(കൊന്നക്കാട്), … Read More

വടിവേല്‍(65) നിര്യാതനായി.

തളിപ്പറമ്പ്: നെല്ലിപ്പറമ്പില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി എ.വടിവേല്‍(65) നിര്യാതനായി. തഞ്ചാവൂര്‍ ഏനാദികറബൈ മാവാടുകുറിച്ചി സ്വദേശിയാണ്. കഴിഞ്ഞ 40 വര്‍ഷമായി തളിപ്പറമ്പില്‍ വിവിധ തൊഴിലുകള്‍ ചെയ്ത് വരികയായിരുന്നു. ഭാര്യ: കമല. മക്കള്‍: രവീന്ദ്രന്‍, മാലിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.

പി.പി.ഗണേശന്‍ ജോത്സ്യര്‍(55) നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പിലെ പി.പി.ഗണേശന്‍ ജോത്സ്യര്‍ (55) നിര്യാതനായി. പിതാവ്: പരേതനായ പി.പി.കോരന്‍ ഗുരുക്കള്‍. മാതാവ്: ജാനകി. ഭാര്യ: ടി.വി.പ്രീത(തുയിപ്ര, ചപ്പാരപ്പടവ്). മകള്‍: ധനശ്രീ. സഹോദരങ്ങള്‍: പ്രസാദ് ജോത്സ്യര്‍, പ്രകാശന്‍, പ്രസന്ന കുമാരി, ജയശ്രീ, ഗായത്രി. . സശവസംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് … Read More

എക്കാല്‍ കുഞ്ഞിക്കണ്ണന്‍(92)നിര്യാതനായി.

കടന്നപ്പള്ളി: ചെറുവിച്ചേരിയിലെ ശ്രീപുതിയ ഭഗവതി ക്ഷേത്രം അന്തിത്തിരിയനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കേരളാ ഫോക്‌ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവുമായ എക്കാല്‍ കുഞ്ഞിക്കണ്ണന്‍ (92) നിര്യാതനായി. സംസ്‌കാരം നാളെ(നവംബര്‍-1) ചൊവ്വ രാവിലെ 10 മണിക്ക് ചെറുവിച്ചേരി സമുദായ ശ്മശാനത്തില്‍. ഭാര്യ: പരേതയായ … Read More

വി.വി.ഗോപാലന്‍ മാസ്റ്റര്‍(71)നിര്യാതനായി-സീതീസാഹിബ് എച്ച്.എസ്.എസ് റിട്ട.ഹെഡ്മാസ്റ്ററാണ്.

തളിപ്പറമ്പ്: പരിയാരത്തെ വി.വി.ഗോപാലന്‍ മാസ്റ്റര്‍ (71) നിര്യാതനായി. തളിപ്പറമ്പ് സിതിസാഹിബ് ഹയര്‍ സൈക്കന്റി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററാണ്). ഭാര്യ: രമാദേവി (റിട്ട.അധ്യാപിക സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: ആനന്ദ് ഗോപാലന്‍, (ആസ്‌ടേലിയ), അരുണ്‍ ഗോപാലന്‍, (തിരുവനന്തപുരം), അര്‍ജുന്‍ ഗോപാലന്‍(അബൂദാബി). … Read More