പി.പി.ഗണേശന്‍ ജോത്സ്യര്‍(55) നിര്യാതനായി.
തളിപ്പറമ്പ്: പുളിമ്പറമ്പിലെ പി.പി.ഗണേശന്‍ ജോത്സ്യര്‍ (55) നിര്യാതനായി. പിതാവ്: പരേതനായ പി.പി.കോരന്‍ ഗുരുക്കള്‍. മാതാവ്: ജാനകി.
ഭാര്യ: ടി.വി.പ്രീത(തുയിപ്ര, ചപ്പാരപ്പടവ്).
മകള്‍: ധനശ്രീ.
സഹോദരങ്ങള്‍: പ്രസാദ് ജോത്സ്യര്‍, പ്രകാശന്‍, പ്രസന്ന കുമാരി, ജയശ്രീ, ഗായത്രി.
. സശവസംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പുളിമ്പറമ്പ് പൊതുശ്മശാനത്തില്‍.