പ്രേമരോഗി ശല്യത്തില്‍ പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറും പോലീസും

തളിപ്പറമ്പ്: പ്രേമരോഗിയെ കൊണ്ട് പൊറുതിമുട്ടി തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിലെ ഡോക്ടറും ആശുപത്രി ജീവനക്കാരും പോലീസും. ഒരു പ്രമുഖ സ്‌പെഷ്യലിസ്റ്റ് ഡോക്ടറാണ് പ്രേമരോഗിയുടെ പരാക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുറച്ചനാളുകള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിക്കാനായി എത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ ഒരു യുവതിക്ക് … Read More

വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി.

തളിപ്പറമ്പ്: വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയെ പോലീസ് പിടികൂടി. പടപ്പേങ്ങാട്ടെ പട്ടുവംവളപ്പില്‍ മന്‍സൂര്‍(40) ആണ് ഇന്ന് രാവിലെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നേരത്തെ മക്കുമരുന്ന് കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ പൊതുവെ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ആളാണെന്ന് … Read More

വാനരവസൂരി രോഗി ആശുപത്രിവിട്ടു-

പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി ആശുപത്രി വിട്ടു. 22 ദിവസത്തെ ചികിത്സക്ക് ശേഷം രോഗവിമുക്തി നേടിയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ 31-കാരന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ഡിസ്ച്ചാര്‍ജായത്. സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്. ഇനി ഈ മാസം … Read More

വാനര വസൂരി രോഗിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും

.പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി രോഗ വിമുക്തി നേടി. ഇന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലാണ് രോഗി പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ നിന്ന് വിമുക്തി നേടിക്കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആരോഗ്യ വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും. … Read More

വാനരവസൂരി-രോഗി സുഖം പ്രാപിക്കുന്നു-

പരിയാരം: വാനരവസൂരി ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന പയ്യന്നൂര്‍ സ്വദേശി സുഖം പ്രാപിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ജൂലായ് 16 നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലെ കുമിളകള്‍ കരിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ ശാരീരിക പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്നും … Read More

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ആന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടി (30) യാണ് മരിച്ചത്. ജീവനക്കാര്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. … Read More