പോലീസിന്റെ കഴുത്തിന് പിടിച്ച് ജീപ്പ് മറിച്ച പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്-
പെരിങ്ങോം: മദ്യപിച്ച് മരണവീട്ടില്‍ ബഹളം വെക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതിന് ഐ.പി.സി 181 പ്രകാരം പിടികൂടിയ പ്രതി മെഡിക്കല്‍ പരിശോധന കഴിഞ്ഞ് മടങ്ങവെ പിന്‍സീറ്റില്‍ നിന്ന് പോലീസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച സംഭവത്തില്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടം സംഭവിച്ചതിനാല്‍ … Read More
