തളിപ്പറമ്പില്‍ നിരോധിത പ്ലാസ്റ്റിക്കും കുപ്പിവെള്ളവും പിടികൂടി
തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്‌സ്‌ക്വാഡ് തളിപ്പറമ്പ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ അര ടണ്ണിലധികം ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും അയ്യായിരത്തിലധികം 300 മില്ലി ലിറ്റര്‍ നിരോധിത വെള്ളക്കുപ്പികളും പിടിച്ചെടുത്തു. തളിപ്പറമ്പിലെ പ്രസ്റ്റീജ് പ്ലാസ്റ്റിക് സൊല്യൂഷന്‍, ബിസ്മി മാര്‍ക്കറ്റിങ്ങ് എന്നീ സ്ഥാപനങ്ങളില്‍ … Read More
