15 കാരിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

തളിപ്പറമ്പ്: പതിനഞ്ചുകാരിയെ വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കൂവേരി വട്ടക്കൂലിലെ ഷാനിബിനെയാണ്(30) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.      

ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്(47)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്. കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്(47)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്. കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ബാലികക്ക് പീഡനം, സുരക്ഷാ ജീവനക്കാരന്റെ പേരില്‍ പോക്‌സോ കേസ്. കഴിഞ്ഞ ദിവസം അമ്മയൊടൊപ്പം ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതോടെ സുരക്ഷാ ജീവനക്കാരനായ പ്രദീപന്‍ ഒളിവില്‍ … Read More

പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോകേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈല്‍ ഫോണ്‍ നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊറ്റാളി കുഞ്ഞിപ്പള്ളി സ്വദേശി ശ്രീദീപത്തില്‍ ദിപിനെ (37)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ … Read More

പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു.

പയ്യന്നൂര്‍: പോക്‌സോ കോസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ കോടതി വിട്ടയച്ചു. പയ്യന്നൂര്‍ തായിനേരിയിലെ ഒരു ബേക്കറിയില്‍ വെച്ച് സമീപത്തുള്ള ഒരു വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ബേക്കറിക്കകത്ത് വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം നടത്തിയെന്ന കേസിലെ പ്രതി ചെറുവത്തൂരിലെ ടി.വി.സുരേശനെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ … Read More

ജോബിക്ക് വീണ്ടും 6 കൊല്ലം-14-കാരിയെ പീഡിപ്പിച്ച കേസില്‍ 6 വര്‍ഷം തടവും 50,000 പിഴയും ശിക്ഷ

തളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 6 വര്‍ഷം തടവും 50,000 പിഴയും ശിക്ഷ. വെള്ളാട് സ്വദേശി കുന്നിപ്പള്ളിക്കാട്ടില്‍ ജോബി വര്‍ഗീസിനെയാണ്(41) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 17 ന് ഉച്ചക്ക് 1.15ന്നായിരുന്നു … Read More

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതമംഗലത്തെ ഓട്ടോഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കോറോം കാനായി പരവന്തട്ട സ്വദേശി അനീഷ് കുമാര്‍(42)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിനാസ്പദമായ … Read More

പോക്‌സോ കേസ്  പരവന്തട്ട സ്വദേശി യുവാവ് കസ്റ്റഡിയില്‍

തളിപ്പറമ്പ്: ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ പരാതിയില്‍ പോക്‌സോ കേസ് പ്രകാരം യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. പരവന്തട്ട സ്വദേശി അനീഷ്‌കുമാര്‍(42)നെയാണ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെ  പീഡിപ്പിച്ചെന്നാണു പരാതി. സ്‌കൂള്‍ കൗണ്‍സലിങ്ങിനിടെ പെണ്‍കുട്ടി … Read More

എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: എട്ടുവയസുകാരിയ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദ് കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദിഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് ഇന്ന് രാവിലെ തലശേരി കോടതിയില്‍ കീഴടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ … Read More