പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പതിനഞ്ചുകാരിടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം ലോഡ്ജ് റിസപനിസ്റ്റ് അറസ്റ്റില്‍. പുതിയതെരുവിലെ രാജേഷ് റസിഡന്‍സി ഹോട്ടലിലെ റിസ്പ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ ഹൗസില്‍ ലയന്‍ പീറ്റര്‍(65)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ … Read More

പെണ്‍കൂട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍-

തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ്.ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22-നാണ് ആന്തൂര്‍ നഗരസഭാ പ്രദേശത്തെ 15 കാരിയെ ഇയാള്‍ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ജിതീഷിനൊപ്പം … Read More

സതീശന്‍ മാസ്റ്റര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

തളിപ്പറമ്പ്: ട്യൂഷന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ച റിട്ട. മുഖ്യാധ്യാപകന്‍ കെ.പി.വി.സതീഷ്‌കുമാറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടക്കും. പോക്‌സോ കേസില്‍ നാല് വകുപ്പുകളില്‍ ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ചതിനാല്‍ ഹൈക്കോടതിയില്‍ മാത്രമേ ഇനി ജാമ്യാപേക്ഷ നല്‍കാന്‍ കഴിയൂ. … Read More

സതീശന്‍ മാസ്റ്റര്‍ കുറ്റക്കാരന്‍-വിധി ഉച്ചക്ക് ഒരുമണിക്ക്-

തളിപ്പറമ്പ്: പോക്‌സോ കേസില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കെ.പി.വി.സതീഷ്‌കുമാറിനെയാണ് പോക്‌സോ കേസിലെ നാല് വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ കണ്ടെത്തിയത്. ശിക്ഷ ഉച്ചക്ക് ഒരുമണിക്ക് വിധിക്കും. ട്യൂഷന് വീട്ടില്‍ … Read More

വഴിചോദിച്ചെത്തി 10 വയസുകാരിക്ക് നേരെ അതിക്രമം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വഴി ചോദിച്ച് ചെന്ന് 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കുപ്പം തുന്തക്കാച്ചി പുതിയപുരയില്‍ വീട്ടില്‍ ബാദുഷ(29)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. 31 ന് വൈകുന്നേരം മൂന്നരക്കായിരുന്നു … Read More

ജഴ്‌സി തരാം-പ്രകൃതിവിരുദ്ധം റഫീക്ക് അറസ്റ്റില്‍

പഴയങ്ങാടി: പ്രകൃതിവിരുദ്ധം ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍. ചെറുവത്തൂരിലെ പഴയങ്ങാടി മുട്ടത്ത് ജഴ്‌സി വില്‍പ്പനയ്ക്ക് എത്തിയ യുവാവ് മുട്ടം സ്വദേശിയായ ബാലനെ ലൈംഗീകമായി പീഡിപ്പിച്ചതായ  പരാതി,  സംഭവത്തില്‍ ചെറുവത്തൂര്‍ സ്വദേശി ടി.കെ റഫീഖിനെ(38) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ജഴ്‌സി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് … Read More

ഉസ്താദിന് 45 വര്‍ഷം ജയില്‍–ഏഴുവയസുകാരിക്ക് പീഡനം-

കാസര്‍ഗോഡ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്. 2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ … Read More

11 വയസുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

ധര്‍മ്മടം: 11 വയസുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് 69 വയസുള്ള വയോധികനെ അറസ്റ്റ് ചെയ്തു. ധര്‍മ്മടം ചീരോത്ത് പള്ളിക്ക് സമീപത്തെ സിറാജുദ്ദീനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന അവസരത്തില്‍ പലതവണയായി കുട്ടിക്ക് നേരെ … Read More