പോക്‌സോ കേസില്‍ ബസുടമ അറസ്റ്റില്‍-

പരിയാരം: പോക്‌സോ കേസില്‍ ബസുടമ അറസ്റ്റില്‍. പുറച്ചേരിയിലെ കണ്ണാടവീട്ടില്‍ ലക്ഷ്മണനെയാണ്(65) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായ പരാതിയിലാണ് അറസ്റ്റ്. ഏര്യം പ്രദേശത്തേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയാണ് ലക്ഷ്മണന്‍.    

10 വയസുകാരിക്ക് പീഡനം ദുഷ്ടനീചന്‍ ഷിബുവിന് ഇരട്ട ജീവപര്യന്തം

തളിപ്പറമ്പ്: പോക്‌സോ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പാടിയോട്ടുചാല്‍ അറുകരയിലെ കൊട്ടുപള്ളിയില്‍ വീട്ടില്‍ കെ.ജി.ഷിബു(40)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗകോടതി ജഡ്ജി സി.മുജീബറഹ്‌മാന്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 25,000 വീതം 50,000 രൂപ പിഴയായും വിധിച്ചിട്ടുണ്ട്. 2014 ജനുവരി ഒന്നിനും അതേ വര്‍ഷം … Read More

ജിതീഷ് വീണ്ടും വന്നു, പോക്‌സോ പ്രകാരം അകത്തായി.

  തളിപ്പറമ്പ്: ജീതീഷ് വീണ്ടും വന്നു, പിടിയിലായി. ഇന്നലെ വൈകുന്നേരം നാലോടെ പറശിനിക്കടവ് തവളപ്പാറയില്‍ ധര്‍മ്മശാല എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള പമ്പ്ഹൗസില്‍ വെച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്. ഐ ദിനേശന്‍ കൊതേരി … Read More

13 കാരിയെ പീഡിപ്പിച്ചു-പോക്‌സോ-ശരത് അറസ്റ്റില്‍.

പയ്യന്നൂര്‍: 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ പോക്‌സോ പ്രകാരം   അറസ്റ്റില്‍. ചന്തേര ചെമ്പിലോട്ടെ കാരയില്‍ വീട്ടില്‍ കെ.വി.ശരത്(35)നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്.ഐ അനില്‍ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ് ഐ കെ.പി.രമേശന്‍, എ എസ് … Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിപ്രത്തെ പി.അനസ്(30)നെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സിലിങ്ങിനിടയില്‍ കുട്ടി അധ്യാപികയോടാണ് സംഭവം വെളിപ്പെടുത്തിയത്. അനസ് കൂടാതെ ബന്ധുവായ മറ്റൊരാളും പെണ്‍കുട്ടിയെ … Read More

പോക്‌സോ അധ്യാപകന്‍ കിണറ്റിലും ചാടി-

പരിയാരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശമയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി.സജീഷിനെയാണ്(39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാല്‍ സന്ദേശം … Read More

കോട്ടക്കുന്ന് പീഡനം പ്രതി അറസ്റ്റില്‍- ഫോണില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍-

തളിപ്പറമ്പ്: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. തളിപ്പറമ്പ് കപാലികുളങ്ങര ക്ഷേത്രത്തിന് സമീപത്തെ കുട്ടുവന്‍ അഭിഷേക്(21)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 2-ന് വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. രാജരാജേശ്വര … Read More

ബലാല്‍സംഗവീരനായ ഗായകന്‍ കണ്ണൂര്‍ ജയിലില്‍

  തളിപ്പറമ്പ്: ഗായകനായ ബലാല്‍സംഗവീരന് ഇനി ജീവപര്യന്തം ജയിലില്‍ കഴിയാം. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷിനാണ്(40) തളിപ്പറമ്പ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ജീവപര്യന്തം ശിക്ഷിച്ചത് .വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. … Read More

 അഭിലാഷിന് ജീവപര്യന്തത്തിന് പുറമെ ആറ് വര്‍ഷവും 1,10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ … Read More

ഗോവിന്ദന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍-

തളിപ്പറമ്പ്: പോക്‌സോ കേസില്‍ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെ(50) കണ്ണൂര്‍ സെന്‍ട്രല്‍  ജയിലിലടച്ചു. അഞ്ച് കേസുകളില്‍, ഒരു കേസില്‍ കൂറുമാറ്റം നടന്നതിനാല്‍ 4 കേസുകളിലായി പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 7 വര്‍ഷം … Read More