ഏരുവേശി സ്വദേശിക്ക് 41 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി കോട്ടക്കുന്നിലെ ഇഞ്ചയില്‍ വീട്ടില്‍ ഡി.ഷാജി മാത്യുവിനെയാണ്(56) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം … Read More

പ്രകൃതിവിരുദ്ധ പീഡനം-രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാര്‍ക്കെതിരെ കേസ്. ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് പോക്‌സോ കേസെടുത്തു. കേസിലെ ഒന്നാംപ്രതി മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടെറി സി.രമേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കേസിലെ … Read More

⭕പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ;കൈതക്കാട് സ്വദേശി ടി.കെ റഫീക്കിനേയാണ് പഴയങ്ങാടി പോലീസ് പിടികൂടിയത്⭕

പഴയങ്ങാടി. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യതയായി പെരുമാറിയ ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൈതക്കാട് സ്വദേശി തേയിലകണ്ടി ടി.കെ. റഫിഖ് ( 35) നെയാണ് പഴയങ്ങാടി സി ഐ.സത്യനാഥിൻ്റെ നേതൃത്യത്തിലുള്ള … Read More

എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 60 വയസുകാരന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 60 വയസുകാരന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ആലപ്പടമ്പ് ചൂരല്‍ അരിയിലെ കണിയാംകുടിയില്‍ വീട്ടില്‍ കെ.സി.സണ്ണിയെയാണ് തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ജൂണ്‍ മാസത്തിലാണ് സംഭവം നടന്നത്. … Read More

10 വയസുകാരിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ പുളിങ്ങോം സ്വദേശിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പത്തുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 40 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ. പുളിങ്ങോം പാലാതടം കോളനിയിലെ പള്ളിവീട്ടില്‍ ഹൗസില്‍ കുമാരന്റെ മകന്‍ സുനില്‍(32)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

ഊളിമടയിലെ ഊളന്‍മാര്‍ക്ക് 50 വര്‍ഷവും 40 വര്‍ഷവും വീതം തടവും നാലരലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഒന്‍പതാം ക്ലാസുകാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ സുഹൃത്തുക്കള്‍ക്ക് 50 വര്‍ഷവും നാല്‍പ്പത് വര്‍ഷവും വീതം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് വെള്ളാട് ഒറ്റത്തൈ ഊളിമടയിലെ കറുത്തേടത്ത് വീട്ടില്‍ കെ.ജി.റിജോ(43), ഊളിമടയിലെ തന്നെ ഊരാളിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ … Read More

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മൂന്ന് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശിക്ക് 3 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തയ്യില്‍ മരക്കാര്‍ കണ്ടി കാക്കാതോട് വലയിലെ അന്‍മോലില്‍ പി.കെ.നസീറിനെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. … Read More

മാനസിക വൈകല്യമുള്ള 12 കാരിയെ ബലാല്‍സംഗം ചെയ്ത നടുവില്‍ സ്വദേശിക്ക് മരണം വരെ ജയില്‍

തളിപ്പറമ്പ്: മാനസിക വെല്ലുവിളി നേരിടുന്ന 12 വയസുകാരിയായ കൂട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച നടുവില്‍ സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും 60 വര്‍ഷം കഠിനതടവും മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ ആക്കാട്ടെയില്‍ അലോഷ്യസ് എന്ന ജോസിനെയാണ്(65) തളിപ്പറമ്പ് … Read More

പ്രതി കോടതിയില്‍ ബോധം കെട്ടുവീണു-പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ജിതീഷ്.

തളിപ്പറമ്പ്: തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍ കേസിലെ പ്രതി ജിതീഷ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചതോടെ കോടതിമുറിയില്‍ ബോധംകെട്ടുവീണു. ഉടന്‍ പോലീസില്‍ വിവരമറിയിച്ച് പോലീസ് ജീപ്പില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ബോധം വരാത്തതിതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. പ്രതി വിഷം … Read More

പതിനഞ്ചുകാരിയൈ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 2 പേര്‍ക്ക് കഠിനതടവ്.

തളിപ്പറമ്പ്: പ്രമാദമായ തട്ടിക്കൊണ്ടുപോകല്‍ പീഡനക്കേസിലെ പ്രതികളെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു. ആന്തൂര്‍ നഗരസഭാ പരിധിയിലെ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട കഞ്ചിയൂര്‍ക്കോണം അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷ്(24), പീഡനത്തിന് കൂട്ടുനിന്ന പുതിയതെരു രാജേഷ് … Read More