113+81=194 നീചന്‍ മഹേഷ് ജയിലില്‍ തന്നെ.
തളിപ്പറമ്പ്: 16 കാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 81 വര്‍ഷം തടവും 1.61,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ … Read More
