നീചന്‍ ജിതിന്‍ ഇനി ജീവിതാവസാനം വരെ ജയിലില്‍–പോക്‌സോ കേസില്‍ അത്യപൂര്‍വ്വ വിധി

തളിപ്പറമ്പ്: കെ.വി.ജിതിന്‍ എന്ന ഉണ്ണി(21) ഇനി ജീവിതാവസാനം വരെ ജയിലില്‍. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് പോക്‌സോ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവും ഇതിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും … Read More

പോക്‌സോ-പ്രതി രാമേശ്വരത്ത് പിടിയിലായി-

പഴയങ്ങാടി: പോക്‌സോ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. പുതിയങ്ങാടിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂന്ന് വിദ്യാര്‍ത്ഥിക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പഴയങ്ങാടി പോലിസ് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയും പുതിയങ്ങാടി മേഖലയില്‍ മത്സ്യബന്ധന … Read More

ജിജി ജേക്കബ്ബിനെ ജയിലിലടച്ചു-

തളിപ്പറമ്പ്: സംഗീതം പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതി കാര്‍ത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടില്‍ ചാക്കോയുടെ മകന്‍ ജിജി ജേക്കബിനെ(50) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഇന്നലെ വിധി പ്രസ്താവിച്ച ഉടന്‍ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ … Read More

ആറാംക്ലാസുകാരിയുടെ പടം മോര്‍ഫ്‌ചെയ്ത് നഗ്നചിത്രം-

പരിയാരം: പതിനൊന്നുവയസുകാരിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് വാട്‌സ്ആപ്പ് വഴി അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പരിയാരം സ്റ്റേഷന്‍ പരിധിയിലെ ആറാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ തലഭാഗത്തോടൊപ്പം നഗ്നമായ ഉടല്‍ ചേര്‍ത്ത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതായാണ് പരാതി. … Read More

എട്ട് വയസുകാരിക്ക് പീഡനം- രണ്ടുപേര്‍ക്കെതിരെ പോക്‌സോ-

പഴയങ്ങാടി: എട്ട് വയസുകാരി വിദ്യാര്‍ത്ഥിനിക്കെതിരെ പീഡനശ്രമം രണ്ട് പേര്‍ക്കെതിരെ പോക്‌സോ കേസ്. പഴയങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ എല്‍.പി.സ്‌കൂള്‍ വിദ്യാത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് രണ്ട് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലിസ് കേസെടുത്തത്. വാദ്യകലാകാരനായ എം.പി.പ്രകാശന്‍ (50), 18 കാരനായ ഒരു … Read More

ആറ് വയസുകാരിക്ക് പീഡനം- പ്രതിക്ക് 5 വര്‍ഷം കഠിനതടവ്-

തളിപ്പറമ്പ്: ആറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും. 2016 ജനുവരി 12-നായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിയില്‍ നാട്ടുകാരനായ പ്രതി പള്ളത്ത് വീട്ടില്‍ പുഷ്പാകരന്‍(48)ഗുഡ്‌സ് ഓട്ടോറിക്ഷ ഓടിച്ചു വരവെ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയേയും … Read More

കോച്ചിങ്ങിനിടയില്‍ കീച്ചിങ്ങ് നടത്തിയ കോച്ചിനെതിരെ പോക്‌സോ കേസ്

പഴയങ്ങാടി: ഫുട്‌ബോള്‍ കോച്ചിങ്ങിന് കൊണ്ടുപോയ 14 കാരനായ വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ പീഡിപ്പിച്ച കോച്ചിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. 2021 സപ്തംബര്‍ 28 നായിരുന്നു സംഭവം. തൃശൂരിലേക്ക് പരിശീലനത്തിന് കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ വെച്ച് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയില്‍ പഴയങ്ങാടി … Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി-പോക്‌സോ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ്: പോക്‌സോ കേസില്‍ 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ശിക്ഷ. രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇന്ന് കാസര്‍ഗോഡ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ … Read More

അടുത്ത ബന്ധുവായ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം- പോക്‌സോ പ്രകാരം ഒരാള്‍ അറസ്റ്റില്‍

പഴയങ്ങാടി: അടുത്ത ബന്ധുവായ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. സപ്തംബര്‍ 19 ന് രാവിലെ 11.30 മുതല്‍ 12.40 വരെയുള്ള സമയത്തും അതിന് ഒരാഴ്ച്ച മുമ്പേയും ലൈംഗിക ഉദ്ദേശത്തോടെ വീട്ടില്‍ നിന്നും കാറില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് … Read More