പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. മുണ്ട്യക്കാവിന് സമീപത്തെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ കെട്ടിടത്തില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.മോഹനചന്ദ്രന്‍ അധ്യക്ഷത … Read More

പൂക്കോത്ത് കൊട്ടാരത്തില്‍ പൂരമഹോല്‍സവും മാനേങ്കാവില്‍ കളിയാട്ടവും-പൂക്കോത്ത് തെരുവില്‍ ആഘോഷക്കാലം.

  തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തില്‍ പൂര മഹോത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയും ഉപക്ഷേത്രമായ മനേങ്കാവിലെ കളിയാട്ട മഹോത്സവം ഏപ്രില്‍ 18 മുതല്‍ 21 വരെയും ആഘോഷിക്കും. മാര്‍ച്ച് 29 ന് ബുധനാഴ്ച്ച ഉച്ചക്ക് 12 … Read More

പൂക്കോത്ത്‌തെരുവിലെ പാരമ്പര്യ വൈദ്യന്‍ തവറൂല്‍ കുഞ്ഞിരാമന്‍(74) നിര്യാതനായി.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പ്രശസ്ത പാരമ്പര്യ വൈദ്യന്‍ തവറൂല്‍ കുഞ്ഞിരാമന്‍ (74) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍ ദീപ, ദിനൂപ്, ധന്യ. മരുമക്കള്‍: കെ.വി.രാജീവ്(പരിയാരം ഡെന്റല്‍ കോളേജ്), പവിത്രന്‍(ഡെപ്യൂട്ടി തഹസില്‍ദാര്‍ കാഞ്ഞങ്ങാട്), ചിത്ര. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് സമുദായ … Read More

തോലന്‍ തറവാട് കളിയാട്ടം ഏപ്രില്‍ 26, 30, മെയ് ഒന്ന് തീയതികളില്‍

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ തോലന്‍ തറവാട് കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനം പ്രതിഷ്ഠാദിനവും കളിയാട്ടവും ഏപ്രില്‍ 26, 30, മെയ് 1 തിയ്യതികളില്‍ നടത്തും. ഏപ്രില്‍ 26-ന് പ്രതിഷ്ഠാദിനം. രാവിലെ 9 മണിക്ക് ഗണപതി ഹോമം, സന്ധ്യക്ക് 7 മണിക്ക് പൂജ. ഏപ്രില്‍ … Read More