പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം.

കണ്ണൂര്‍: പോലീസുദ്യോസ്ഥര്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കും പി.ആര്‍.ഒമാര്‍ക്കുമുള്ള സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഇന്ന് കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്നു. കണ്ണൂര്‍ റൂറല്‍ അഡിഷണല്‍ എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടി ആരംഭിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടിക്ക് തുടക്കമായി. പരാതികള്‍ പരമാവധി ഒഴിവാക്കി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം. ഐ.എം.എയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് അധ്യക്ഷത വഹിച്ചു. … Read More

കിത്താബ് പദ്ധതിയില്‍ പുസ്തകവിതരണം നടത്തി

മാതമംഗലം. എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടുംബശ്രീ സിഡിഎസ്, ജ്ഞാന ഭാരതി ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ചാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുസ്തകവിതരണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ചെറുകുന്നത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് … Read More

മയക്കുമരുന്നുകള്‍ക്കെതിരെ യോദ്ധാവാകുക-തളിപ്പറമ്പ് ജനമൈത്രിപോലീസ് ഫാളാഷ്‌മോബ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വ്യക്തി മാത്രമല്ല, കുടുംബവും സമൂഹവും എന്നതിലുപരി ഒരു തലമുറതന്നെ മയക്കുമരുന്നുകളുടെ ഉപയോഗം മൂലം ഇല്ലാതാവുകയാണെന്ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പിന് തന്നെ യുവതലമുറ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു. ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ യോദ്ധാവ് … Read More

വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.

ഏര്യം: വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏര്യത്തെ മെമ്പറായ ഇദ്ദേഹം ഇനിഷ്യേറ്റീവ് പ്രത്യേക പദ്ധതി തയ്യാറാക്കി വാര്‍ഡിലെ തൊഴിലാളികള്‍ക്ക് മരം വെട്ടുന്ന മെഷീന്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ ഉപകരണങ്ങള്‍ വിഷുക്കണിയായി നല്‍കി. … Read More

ചെറുതാഴം മില്‍ക്കില്‍ എട്ടുകോടിയുടെ വികസനപദ്ധതികള്‍ വരുന്നു–

പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായ സംഘത്തിന്റെ അനുബന്ധ സ്ഥാപനമായ ചെറുതാഴം മില്‍ക്കില്‍ എട്ടു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. പുതിയ പാല്‍ സംസ്‌ക്കരണ പ്ലാന്റ് കൂടാതെ നെയ്യ, പേട യൂണിറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കും. മാര്‍ക്കറ്റിംഗ് വിഭാഗവും വിപുലീകരിക്കും. കര്‍ഷകര്‍ക്ക് പുതിയ … Read More