മോദിക്ക് ഒരു പഞ്ച്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
കണ്ണൂര്‍: ഇന്ത്യന്‍ കായിക ലോകത്തിന് അപമാനമാണ് നരേന്ദ്രമോദിയുടെ സര്‍ക്കാറെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഡല്‍ഹിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തി വരുന്ന സമരത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധം … Read More
