പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി … Read More

ന്യൂനമര്‍ദ്ദ പാത്തി സജീവം; കനത്ത മഴ തുടരും; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ … Read More

മഴക്കെടുതി പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് ജോസ് ചെമ്പേരി.

lചെമ്പേരി: മഴക്കെടുതി-പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥ്‌ന ജന.സെക്രട്ടെറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. നാലു ദിവസം കൊണ്ട് ഒരുമാസത്തെ മഴയാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കവും, മലയോര മേഖലയില്‍ വ്യാപകമായി ഉരുള്‍ പൊട്ടലും ഉണ്ടായി. വലിയ തോതില്‍ കൃഷിനാശവും, ആള്‍നാശവും … Read More

ബസ്റ്റാന്റിനകത്തും കുടപിടിക്കണം-ഇത് തളിപ്പറമ്പ് ബസ്റ്റാന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ് ചോര്‍ന്നൊലിക്കുന്നു. കുടപിടിക്കാതെ ബസ് ബോയില്‍ ആളുകല്‍ക്ക് ബസ് കാത്തുനില്‍ക്കാനാവാത്ത അവസ്ഥയാണ്. നല്ല മഴയില്‍ തുമ്പിക്കൈ വലുപ്പത്തിലാണ് വെള്ളം കോണ്‍ക്രീറ്റ്പാളികള്‍ക്കിടയിലൂടെ ബസ് ബേയിലേക്ക് വീഴുന്നത്. മഴക്കാലമായതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. പൊതുവെ സൗകര്യക്കുറവുള്ള … Read More

കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി-വന്‍ നാശനഷ്ടം.

പന്നിയൂര്‍: കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. പന്നിയൂര്‍ ചെറുകര, പാറോക്കാട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും റോഡില്‍ മരങ്ങള്‍ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണും ഗതാഗത തടസമുണ്ടായി. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ … Read More

എന്റമ്മോ–എന്താ ഒരു സൂപ്പര്‍ എഞ്ചിനീയറിംഗ്.

തളിപ്പറമ്പ്: ഇന്ന് സന്ധ്യയോടെ മഴ പെയ്തപ്പോള്‍ തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ കാഴ്ച്ചയാണ് ഫോട്ടോയില്‍. ഒരുതുള്ളി വെള്ളംപോലും ഓവുചാലിലേക്ക് പോകാതെ റോഡിലൂടെ പുഴയായി ഒഴുകിപ്പോകുന്നു. അടുത്തകാലത്ത് മെക്കാഡം ടാറിങ്ങ് നടത്തി കുട്ടപ്പനാക്കിയ റോഡാണിത്. റോഡ് നല്ല അസലായി. പക്ഷെ, മഴക്കാലത്ത് കാല്‍നടക്കാര്‍ക്ക് റോഡിലിറങ്ങാനാവില്ല. … Read More