വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന–മൂന്നുപേര്‍ക്കെതിരെ കേസ്.

പനത്തടി: വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റര്‍ ചെയ്ത് വഞ്ചന നടത്തിയ സംഭവത്തില്‍ ബന്ധുക്കളായ മൂന്നുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. പനത്തടി വെച്ചുവെട്ടിക്കല്‍ വീട്ടില്‍ വി.ടി.ജോയി(62), ഭാര്യ ഷിബി ജോയി(52), പനത്തടി അറക്കപ്പറമ്പില്‍ വീട്ടില്‍ ലൈസ ജോണ്‍ എന്നിവരുടെ പേരിലാണ് രാജപുരം … Read More

വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍, പി.കെ.കെ. വലയിലെന്ന് സൂചന

രാജപുരം: വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55), കള്ളാര്‍ പൂടംകല്ലിലെ പറശേരിയില്‍ വീട്ടില്‍ ജോസ് ജോസഫ്(78)എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ.സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി മനോജിന്റെ … Read More

വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി.

ചുള്ളിക്കര: വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55)നെയാണ് രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.40 ന് ചുള്ളിക്കര കാര്‍ഷികവികസന ബേങ്കിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം … Read More

കൂടുതല്‍ പണം കൂടുതല്‍ സ്വര്‍ണ്ണം-ഭര്‍ത്താവിനെതിരെ കേസ്.

രാജപുരം: സ്ത്രീധനപീഡനം, തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കരിവേടകം സ്വദേശിയായ ഭര്‍ത്താവിന്റെ പേരില്‍ രാജപുരം പോലീസ് കേസെടുത്തു. തിരുവനന്തപുരം വട്ടപ്പാറ പള്ളിവിളയില്‍ കൈരളിനഗര്‍ രേവതിഭവനില്‍ രേവതി ഹരികൃഷ്ണന്റെ പരാതിയിലാണ് കേസ്.   പടുവി ശങ്കരംപാടിയിലെ കാവുംകുന്നേല്‍ വീട്ടില്‍ അഖില്‍ രാജീവിന്റെ(30)പേരിലാണ് കേസ്. … Read More

ഒരു കിലോ കഞ്ചാവുമായി യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു

കള്ളാര്‍: ഗുഡ്‌സ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പാണത്തൂര്‍ സ്വദേശിയും പാണത്തൂര്‍ ടൗണില്‍ മീന്‍ കച്ചവടം നടത്തുകയും ചെയ്യുന്ന പാണത്തൂര്‍ വീട്ടില്‍ മുഹമ്മദ് ആഷിര്‍(20)നെ വാഹന പരിശോധനക്കിടെ കള്ളാറില്‍ അന്ത്രൂസ് തട്ടുകടക്ക് സമീപം വെച്ച് രാജപുരം ഇന്‍സ്പെക്ടര്‍ പി.രാജേഷ് … Read More

പോലീസ് വാഹനം തകര്‍ത്തു-പോലീസുകാരെ ആക്രമിച്ചു-സഹോദരങ്ങള്‍ അറസ്റ്റില്‍.

രാജപുരം. വീട്ടില്‍ അക്രമം നടത്തുന്നതായ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നിരവധി കേസുകളിലെ പ്രതി പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരന്‍ പ്രദീപന്‍ എന്നിവരെയാണ് രാജപുരം പോലീസ് … Read More