മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് 19 ന് ജന്മനാട്ടില്‍ സ്വീകരണം.

പിലാത്തറ: സംസ്ഥാന റജിസ്‌ട്രേഷന്‍-പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ജനു 19 വെള്ളിയാഴ്ച്ച ജന്മനാട്ടില്‍ സ്വീകരണം നല്‍കും. എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 4.30 ന് കണ്ടോന്താറില്‍ ചേരുന്ന സ്വീകരണ സമ്മേളനം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എം.വിജിന്‍ എം.എല്‍.എ … Read More

ശബരിമല മേല്‍ശാന്തിക്ക് പാലകുളങ്ങര ക്ഷേത്രത്തില്‍ സ്വീകരണം നവംബര്‍-11 ന്‌

തളിപ്പറമ്പ്: നിയുക്ത ശബരിമല മേല്‍ശാന്തിക്ക് പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. 11 ന് രാവിലെ ഏഴിനാണ് മേല്‍ശാന്തി കൊട്ടാരം ജയരാമന്‍ നമ്പൂതിരിക്ക് ക്ഷേത്രത്തിുല്‍ പൂര്‍ണകുഭത്തോടെ സ്വീകരണം നല്‍കുന്നതെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പുതുതായി രൂപികരിക്കപ്പെട്ട ഉല്‍സവാഘോഷ കമ്മറ്റിയുടെ … Read More

അഡ്വ: എ.ജെ.ജോസഫിന് വിമലശ്ശേരിയില്‍ സ്വീകരണം നല്‍ക്കി

തളിപ്പറമ്പ് :ജനാധിപത്യ കേരള കോണ്‍ഗ്രസ് ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എ.ജെ.ജോസഫിന് പൗരസ്വീകരണം നല്‍കി. സ്വീകരണ പരിപാടി കേരള കോണ്‍ഗ്രസ്(എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജനാധിപത്യ … Read More

ലിഷ വിനീഷിന് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ അനുമോദനം.

തളിപ്പറമ്പ്: ബസ് യാത്രക്കിടെ കുഴഞ്ഞ് വീണയാളെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി. വനിതാ  കണ്ടക്ടര്‍ ലിഷ വിനീഷിന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ … Read More

തളിപ്പറമ്പിന്റെ അഭിമാനതാരങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബിന്റെ സ്വീകരണം-

തളിപ്പറമ്പ്: തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരങ്ങളില്‍ ജേതാക്കളായ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ട്രെയിനര്‍ മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളായ എ.വി.പ്രകാശന്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് സ്വീകരണം നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ … Read More

സതീശന്‍ തില്ലങ്കേരിക്ക് പിള്ളയാര്‍ കോവിലില്‍ സ്വീകരണം നല്‍കി.

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ മെമ്പറായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത സതീശന്‍ തില്ലങ്കേരിക്ക് പിള്ളയാര്‍ കോവിലില്‍ സ്വീകരണം നല്‍കി. മേല്‍ശാന്തിമാരായ എസ്. കണ്ണശിവം, ശിവപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ച് മംഗള സ്തുതി പാടി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ … Read More

ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തി സര്‍ഗ്ഗാത്മകത രാഷ്ട്രീയത്തിനായി കാമ്പസുകളിലെ പോരാട്ടം തുടരും.. റുമൈസ റഫീഖ്

തളിപ്പറമ്പ്: ഫാഷിസ്റ്റ് തേരോട്ടങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ കാമ്പസുകളില്‍ ഇന്ത്യയുടെ മഹത്തായ മതേതരത്വവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് കാമ്പസുകളില്‍ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിനായി പോരാടുമെന്ന് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. നാളിത് വരെ മുസ്‌ലിംലീഗ് നേതൃത്വം കാഴ്ച വെച്ച മതേതര പാതയിലൂടെ കാമ്പസുകളില്‍ … Read More

ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം-എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും-

പരിയാരം:നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് 26 ന് അതിയടം അയ്യപ്പന്‍കാവില്‍ സ്വീകരണം നല്‍കും. ശബരിമല മേല്‍ശാന്തി കണ്ടിയൂര്‍ നീലമന ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അതിയടം കുറുവക്കാട്ടില്ലത്ത് ശംഭു നമ്പൂതിരി എന്നിവര്‍ക്കാണ് വൈകുന്നേരം 5 മണിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. എം.കെ.രാഘവന്‍ … Read More