പവര്‍ ലിഫ്റ്റിംങ് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ചാമ്പ്യന്മാര്‍

കണ്ണൂര്‍: അഴീക്കോട് ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ പുരുഷ വനിതാ പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മികച്ച ലിഫ്റ്ററായി മാസ്റ്റര്‍ 1 പി.പി.നിധീഷ്, മാസ്റ്റര്‍ 2 … Read More

ജില്ലാ പവര്‍ ലിഫ്റ്റിംങ് മാസ്റ്റേഴ്‌സ് ഓവറോള്‍ കിരീടം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബിന്.

കണ്ണൂര്‍: അഴീക്കോട് ഗവ. ഹൈസ്‌കൂളില്‍ നടന്ന ജില്ലാ പവര്‍ ലിഫ്റ്റിംങ് മല്‍സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് കരസ്ഥമാക്കി. മാസ്റ്റര്‍ 1 സ്‌ട്രോങ്ങ് മാന്‍ ഓഫ് കണ്ണൂരായി പി.വി.നിധീഷ്, മാസ്റ്റര്‍ 2 ആയി ടി.വി.പ്രകാശന്‍, മാസ്റ്റര്‍ 3 … Read More

പവര്‍ലിഫ്റ്റിങ്ങില്‍ തളിപ്പറമ്പിന്റെ അഭിമാനമായി റിക്രിയേഷന്‍ ക്ലബ്ബ്-

തിരുവനന്തപുരം: സംസ്ഥാന പവര്‍ലിഫ്റ്റിംഗ് മല്‍സരത്തില്‍ സ്വര്‍ണത്തിളക്കവുമായി തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ്. ജനുവരി 14, 15, തീയ്യതികളില്‍ തിരുവന്തപുരം ചിന്മയ വിദ്യാലയം ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ 59 kg വിഭാഗത്തില്‍ കെ.രാജീവന്‍ (സ്വര്‍ണ്ണമെഡല്‍) , 74 kg വിഭാഗത്തില്‍ മുഹമ്മദ് ഷാഫി സ്വര്‍ണ്ണ … Read More

നീന്തല്‍ പരിശീലനം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തളിപ്പറമ്പ്: റിക്രിയേഷന്‍ ക്ലബ്ബില്‍ വേനലവധി കാലത്ത് നീന്തല്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ പേട്ടയില്‍ അധ്യക്ഷത വഹിച്ചു. പി.അബു, നീന്തല്‍ പരിശീലകന്‍ പി. ലക്ഷ്മണന്‍ എന്നിവര്‍ … Read More

തളിപ്പറമ്പിന്റെ അഭിമാനതാരങ്ങള്‍ക്ക് റിക്രിയേഷന്‍ ക്ലബ്ബിന്റെ സ്വീകരണം-

തളിപ്പറമ്പ്: തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരങ്ങളില്‍ ജേതാക്കളായ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ട്രെയിനര്‍ മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങളായ എ.വി.പ്രകാശന്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് സ്വീകരണം നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ … Read More

പി.എല്‍.ജോണ്‍ പേട്ടയില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ്-എം.ബി.ബിജു സെക്രട്ടറി.

തളിപ്പറമ്പ്: തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റായി പി.എല്‍.ജോണ്‍ പേട്ടയിലും സെക്രട്ടെറിയായി എം.ബി.ബിജുവും ചുമതലയേറ്റു. ഷാജി ജോസഫാണ് ട്രഷറര്‍. ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് പി.എല്‍.ജോണ്‍ അധ്യക്ഷത വഹിച്ചു.