ജില്ലാ പവര്‍ ലിഫ്റ്റിംങ് മാസ്റ്റേഴ്‌സ് ഓവറോള്‍ കിരീടം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബിന്.

കണ്ണൂര്‍: അഴീക്കോട് ഗവ. ഹൈസ്‌കൂളില്‍ നടന്ന ജില്ലാ പവര്‍ ലിഫ്റ്റിംങ് മല്‍സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് കരസ്ഥമാക്കി.

മാസ്റ്റര്‍ 1 സ്‌ട്രോങ്ങ് മാന്‍ ഓഫ് കണ്ണൂരായി പി.വി.നിധീഷ്,

മാസ്റ്റര്‍ 2 ആയി ടി.വി.പ്രകാശന്‍,

മാസ്റ്റര്‍ 3 സ്‌ട്രോങ്ങ് മാന്‍ ഓഫ് കണ്ണൂര്‍ ആയി ഫൗസ്‌വി എന്നിവരെയാണ് തെരഞ്ഞെടുത്തത്.