വീട്ടമ്മ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: യുവതി കിടപ്പുമുറിയിലെ ജനല്‍കമ്പില്‍ കെട്ടിത്തൂങ്ങി മരിച്ചു.
വെള്ളാട് കാവുംകുടിയിലെ കുറുപ്പന്‍പറമ്പില്‍ രമ്യ ജിജു(40)ആണ് മരിച്ചത്.
കെ.എന്‍.ജിജുവിന്റെ ഭാര്യയാണ്.
ഇന്നലെരാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്.