പോക്‌സോ രണ്ടാനച്ഛന്‍ റിമാന്‍ഡില്‍

–പരിയാരം: 14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ചപ്പാരപ്പടവില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടിലാരുമില്ലാത്ത സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് … Read More

വഴിചോദിച്ചെത്തി 10 വയസുകാരിക്ക് നേരെ അതിക്രമം-പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വഴി ചോദിച്ച് ചെന്ന് 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. കുപ്പം തുന്തക്കാച്ചി പുതിയപുരയില്‍ വീട്ടില്‍ ബാദുഷ(29)നെയാണ് തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. 31 ന് വൈകുന്നേരം മൂന്നരക്കായിരുന്നു … Read More

ജയിലിലായി, മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും-

പരിയാരം: മുഹമ്മദ് മൊയ്തീനും സമീനയും അച്യുതനും ജയിലില്‍. കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ഇവരെ ഇന്നലെ പയ്യന്നൂര്‍ മജിസ്‌ട്രേട്ടാണ് രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ്‌   ചെയ്തത്. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി … Read More

വ്യാജരേഖചമച്ച് തട്ടിയെടുത്ത ഭൂമി വില്‍ക്കാന്‍ കരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം തട്ടിയെടുത്ത പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വ്യാജരേഖചമച്ച് സ്വന്തമാക്കിയ ഭൂമി വില്‍പ്പനകരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ റിമാന്‍ഡില്‍. മാട്ടൂല്‍ സിദ്ദിക്ക്പള്ളിക്ക് സമീപത്തെ കോയിക്കര പുതിയപുരയില്‍ അബ്ദുള്‍സത്താര്‍(60) ആണ് അകത്തായത്. ഇന്നലെ രാവിലെ മാട്ടൂലിലെ വീട്ടില്‍വെച്ചാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More

പുതുശേരി വക്കന്‍ പിടിയില്‍. 10 ലിറ്റര്‍ ചാരായവും-

ഇരിട്ടി: മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരന്‍ വര്‍ഗീസ് എന്ന വക്കനെ ഇന്ന് പുലര്‍ച്ചെ കലാങ്കിടൗണില്‍ വെച്ച് 10 ലിറ്റര്‍ ചാരായം സഹിതം ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും പിടികൂടി. വക്കനെ എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. പുലര്‍ച്ചെ കാലാങ്കി വനാതിര്‍ത്തിയില്‍ … Read More

മാവോവാദി നേതാക്കളെ റിമാന്‍ഡ് ചെയ്തു-ഇരുവരേയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി-

തലശേരി: അറസ്റ്റിലായ മാവോവാദി നേതാക്കളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. കേരളത്തിലെ മാവോവാദി സംഘടനയുടെ നേതാക്കളായ ബി.ജി കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയേയുമാണ്തലശ്ശേരി ജില്ലാ കോടതിയില്‍ഹാജരാക്കിയത്. മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ബി.ജി കൃഷ്ണമൂര്‍ത്തി. കബനി ദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി. … Read More

അധ്യാപികക്കു നേരേ കാര്‍ തടഞ്ഞ് കയ്യേറ്റം-സഹഅധ്യാപകന്‍ റിമാന്റില്‍ ..

പേരാവൂര്‍: സഹ പ്രവര്‍ത്തകയായ അധ്യാപികയെ വഴിയില്‍ തടഞ്ഞ് കയ്യേറ്റം ചെയ്ത അധ്യാപകന്‍ റിമാന്റില്‍. കൊട്ടിയൂര്‍ സ്വദേശി ജോബിയാണ് (35) റിമാന്റിലായത്. ഇക്കഴിഞ്ഞ 30 ന് നെടുംപൊയില്‍ വെച്ചാണ് അക്രമം. സഹ പ്രവര്‍ത്തകയായ അധ്യാപികയും കുട്ടിയും കാറില്‍ വീട്ടിലേക്കു പോകവെ തടഞ്ഞു നിര്‍ത്തി … Read More