പറശ്ശിനിക്കടവ് പാലം നവീകരണത്തിന് ഭരണാനുമതിയായി

തളിപ്പറമ്പ്:പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവില്‍ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരോട് തളിപ്പറമ്പ് എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: നവീകരിച്ച ആശുപതി വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, ആശുപത്രി സൂപ്രണ്ട് … Read More

കറപ്പക്കുണ്ടിന് ചരമഗീതം രചിച്ച് നഗരസഭ, 10 ലക്ഷം വെറുതെയായി. പ്രകൃതിദത്ത ജലസംഭരണി കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കായി മാറി.

കരിമ്പം. കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ കറപ്പക്കുണ്ട് നവീകരണം വെറുതെയായി. കരിമ്പം പ്രദേശത്തെ സ്വാഭാവിക നീരുറവയായിരുന്ന കറപ്പക്കുണ്ട് നവീകരിച്ച് സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ ഇതിനായി 10 ലക്ഷം രൂപ … Read More

ചെക്കിത്തോട്കുളം ഇനി നാട്ടുകാരുടെ സ്വന്തം സ്വിമ്മിങ്ങ്പൂള്‍-

പരിയാരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോയിപ്ര ചെക്കിത്തോട് കുളം ഇനി ഗ്രാമത്തിന്റെ സ്വിമ്മിംഗ്പൂള്‍ ഏകദേശം 150 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന കുളം ഒരു കാലത്ത് പ്രദേശത്തിന്റെ ജലസംഭരണിയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉപയോഗം കുറഞ്ഞതോടെ കുളം ശോചനീയാവസ്ഥയിലായി. കാടുമൂടിയ കുളം പല ഭാഗത്തുമായി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നവീകരണ ജോലികള്‍ തുടങ്ങി. പുതിയ 10 ക്ലീനിംഗ് ജോലിക്കാരെയും 5 സുരക്ഷാ ജീവനക്കാരെയും നിയമിക്കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബിയില്‍ നിന്നും അനുവദിച്ച 32 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. വാപ്‌കോസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും വടക്കേ ഇന്ത്യയിലെ ഒരു സ്വകാര്യ ഏജന്‍സിക്ക് അവര്‍ കരാര്‍ നല്‍കുകയായിരുന്നു. നാല് … Read More

അള്ളാംകുളം ഇനി വേറെ ലെവല്‍–പ്രദേശം ഇനി കരിമ്പത്തിന്റെ സാംസ്‌ക്കാരികകേന്ദ്രം

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ഒടുവില്‍ അള്ളാംകുളം സാക്ഷാത്ക്കാരത്തിന്റെ വഴിയിലേക്ക്. സാംസ്‌ക്കാരികനിലയവും പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതയും പൂര്‍ത്തീകരിച്ച അള്ളാംകുളം മിനുക്കുപണികള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ കരിമ്പം പ്രദേശത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി മാറും. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സമയമെടുത്താണ് അള്ളാംകുളവും പരിസരങ്ങളും നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ഒരു … Read More

തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ആരംഭിച്ചു.

തലവില്‍:നൂറ്റാണ്ടുകളായി തകര്‍ന്നു കിടന്നിരുന്ന പുരാതനമായ തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുനരുദ്ധാരണത്തിന്റ ഭാഗമായി തലോറ ദിവാകരന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ അഷ്ടമംഗല പ്രശ്‌നം നടത്തിയിരുന്നു. തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് … Read More

അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ ചികിത്സ: ആരോഗ്യ മന്ത്രി

പരിയാരം: അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. പരിയാരത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ … Read More

കൂടാളി മുണ്ടേരിതോട് ജനകീയ പങ്കാളിത്തത്തോടെ പുനര്‍ജനിക്കുന്നു-

കൂടാളി: ഇനി ഒഴുകും തോടിനായി ജനങ്ങളാകെ അണിചേര്‍ന്നപ്പോള്‍ കൂടാളി മുണ്ടേരി തോടിന് പുനര്‍ജനിയാകുന്നു. മുഴപ്പാലയില്‍ നിന്ന് കാനച്ചേരിയില്‍ നിന്നും ആരംഭിച്ച് കൂടാളി കരുത്ത് വയലില്‍ സംഗമിച്ച് വലിയ തോടായി മാറി മുണ്ടേരി പുഴയിലെത്തുന്ന തോട് മാലിന്യ മുക്തമാക്കാനാണ് കൂട്ടായ പ്രയത്‌നം ആരംഭിച്ചത്. … Read More