⭕കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവൽ അത്ലറ്റിക്ക് മീറ്റ് പേരാവൂർ സബ് ഡിവിഷന് കിരീടം⭕

തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവൽ അത്ലറ്റിക്ക് മീറ്റിൽ പോയൻ്റോടെ 115 പോയിൻ്റ് നേടി പേരാവൂർ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യൻമാരായി. 88 പോയൻ്റോടെ ഇരിട്ടി സബ്ഡിവിഷൻ രണ്ടാം സ്ഥാനവും, 72 പോയൻ്റോടെ ഡിഎച്ച് ക്യു മൂന്നാം സ്ഥാനവും … Read More

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം. തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് കെഎപി നാലാം ബറ്റാലിയനില്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് എത്രയും പെട്ടെന്ന് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ.

തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ ശമ്പളം  നല്‍കേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി.ദിവ്യ. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുമ്പോള്‍ 24 മണിക്കൂറും കര്‍മ്മനിരതരായി നില്‍ക്കുന്ന പോലീസുകാര്‍ക്ക് കുറഞ്ഞ ശമ്പളം  മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് കായികമേളക്ക് മാങ്ങാട്ടുപറമ്പില്‍ തുടക്കമായി.

തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി. ഇന്നും നാളെയുമായി മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം.ഹേമലത കായികമേളയുടെ … Read More

റൂറല്‍ ജില്ലാ പോലീസിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡി എച്ച് ക്യു, വനിതാ … Read More

കേരളത്തിലേത് ജനകീയപോലീസ്-ബിനോയി കുര്യന്‍-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം തുടങ്ങി.

ഇരിട്ടി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിത്യസ്തമായി ജനമൈത്രി പോലീസാണ് നമ്മുക്കുള്ളതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍. ഇരിട്ടിയില്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

അപ്‌ഗ്രേഡ് ചെയ്ത 268 എസ്.ഐ തസ്തികകള്‍ പുന:സ്ഥാപിക്കണം-കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം.

തളിപ്പറമ്പ്: എസ്.എച്ച്.ഒ മാരായി ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചതിന്റെറ ഭാഗമായി അപ്‌ഗ്രേഡ് ചെയ്ത 268 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തിക പുന:സ്ഥാപിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നും … Read More

പരിമിതികള്‍ക്കിടയിലും റൂറല്‍ പോലീസ് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഡി.ഐ.ജി.

തളിപ്പറമ്പ്: പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച കാമറകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ വളരെയേറെ വെല്ലുവിളി നേരിടുന്നതാക്കി മാറ്റിയിട്ടുണ്ടെന്ന് ഉത്തരമേഖലാ പോലീസ് ഡി.ഐ.ജി പുട്ട വിമലാദിത്യ. നമ്മുടെ സംസാരം പോലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു എന്നത് ഗൗരവപൂര്‍വ്വം ജോലി ചെയ്യാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നതായും അദ്ദേഹം പറഞ്ഞു. നിരവധി … Read More

സിറ്റിയും റൂറലും നാളെ മാങ്ങാട്ടുപറമ്പില്‍ ഏറ്റുമുട്ടും.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണുര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പരേതനായ കെ.വി.സജീവന്‍ സ്മാരക സൗഹ്യദ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി … Read More

റൂറല്‍ പോലീസ് മേധാവി ആര്‍.മഹേഷിന് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിന്നും സ്ഥലംമാറി പോകുന്ന ജില്ലാ പോലീസ് മേധാവി ആര്‍. മഹേഷ് ഐപിഎസിന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് ഉപഹാര സമര്‍പ്പണം നടത്തി. … Read More