അഴിമുഖത്ത് ബോട്ടില്‍ നിന്നും വെള്ളത്തില്‍ ചാടിയ വയോധികനെ ജലഗതാഗതവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും അഴിമുഖത്തേക്ക് എടുത്തുചാടിയ വയോധികനെ ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂല്‍-അഴീക്കല്‍ ഫെറി സര്‍വീസ് നടത്തുന്ന എസ്-48-ാം നമ്പര്‍ ബോട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ മാട്ടൂല്‍ സ്വദേശി ഹംസ(75)എന്നയാള്‍ വളപട്ടണം പുഴയുടെ … Read More
