ഭരണഘടനയുടെ കാവലാളും കരുതലും നമ്മള്‍ തന്നെ ഡോ.സെബാസ്റ്റിയന്‍ പോള്‍.

തളിപ്പറമ്പ്: ജനാധിപത്യത്തിന്റെ ഭാവിക്ക് മുന്നില്‍ ജുഡീഷ്യറിക്ക് പകച്ചുനില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പ്രമുഖ നിയമജ്ഞനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റിയന്‍ പോള്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി ഹാപ്പിനസ് സ്‌ക്വയറില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ … Read More

കേന്ദ്ര അണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമുക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും.

പരിയാരം: കേന്ദ്രഅണുവിമുക്തി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പുന:സംസ്‌ക്കരണവും അണുവിമക്തലാക്കലും എന്ന വിഷയത്തില്‍ 19-ാമത് ദേശീയ സമ്മേളനം ജൂലൈ-7 രാവിലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കും. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാര്‍ എം.വിജിന്‍ എം.എല്‍എ … Read More

‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍-പിലാത്തറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ദേശീയ സെമിനാര്‍.

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ജനുവരി 6.7 തിയ്യതികളിലായി ‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നിരന്തരം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ … Read More

മാധ്യമങ്ങളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ മല്‍സരിക്കുന്നു-എം.വിജിന്‍ എം.എല്‍.എ.

പിലാത്തറ: മാധ്യമങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലക്കെടുക്കാന്‍ മത്സരിക്കുന്നതെന്ന് എം.വിജിന്‍ എം.എല്‍.എ. കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി പിലാത്തറ ചുമടുതാങ്ങിയിലെ ഗുസാരിസ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് … Read More

സമസ്ത മേഖലകളിലും വികസനം ഉറപ്പവരുത്തും-തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി.

തളിപ്പറമ്പ്: സമസ്ത മേഖലകളിലും വികസനം എത്തിയെന്ന് ഉറപ്പുവരുത്തുമെന്നും, അതിനായുള്ള പരിശ്രമത്തിലാണ് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി. തളിപ്പറമ്പ് നഗരസഭ ജനകീയാസൂത്രണം 2022-23 വര്‍ഷത്തെ വികസന സെമിനാര്‍ ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വൈസ് … Read More

സമഗ്ര വികസനത്തിലൂന്നിയ തളിപ്പറമ്പ് മോഡല്‍ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര വികസനത്തിലൂന്നിക്കൊണ്ടുള്ള തളിപ്പറമ്പ് മോഡലാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ഏഴാം മൈല്‍ ഹജ്മൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച … Read More

തോമസ് മാഷ് വരും, വരാതിരിക്കില്ല—–?

  കണ്ണൂര്‍: സിപിഎം സെമിനാറില്‍ പങ്കെടുത്ത് പുറത്തായാല്‍ തോമസിന് രാഷ്ട്രീയ അഭയമെന്ന സൂചനയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സിപിഎമ്മുമായി സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് ചരിത്രം. കെ.വി. തോമസിന്റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ. സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി.തോമസിന് … Read More

നാച്വറലിസം സെമിനാറുമായി ലയണ്‍സ്‌ക്ലബ്ബ് റീജിയന്‍-15

കാസറഗോഡ്: ലയണ്‍സ് ക്ലബ്ബ് ഇന്റനാഷണല്‍ റീജിയന്‍ 15 ന്റെ സേവനവാര പരിപാടികള്‍ക്ക് തുടക്കമായി. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാച്വറലിസം സെമിനാര്‍ ത്രിവേണി കോളേജില്‍ കാഞ്ഞങ്ങാട് ഡിവൈ എസ് പി ഡോ.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പ്രകാശ് കുമാറിന്റെ … Read More

കോണ്‍ഗ്രസിന്റെ വെള്ളംചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളമായി മാറി- എ.വിജയരാഘവന്‍

പഴയങ്ങാടി: കോണ്‍ഗ്രസിന്റെ വെള്ളം ചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളരാന്‍ സഹായകമായിമാറിയെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്‍. കോര്‍പ്പറേറ്റുകളും ധനമൂലധനം കൊണ്ട് സംഘപരിവാറിനെ സഹായിക്കുന്നു. സാമ്രാജ്യത്വവും മതനിരപേക്ഷത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു. ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തെ … Read More