സിസ്റ്റര്‍ ത്രേസ്യ DSS നിര്യാതയായി
തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ത്രേസ്യ ഡി.എസ്.എസ് (85) നിര്യാതയായി. ദീന സേവന സഭയുടെ അമല പ്രൊവിന്‍സിന്റെ ശാഖാ ഭവനങ്ങളായ കോളിത്തട്ട്, മാതമംഗലം, വള്ളവിള, കൊടുമണ്‍, ഡോങ്ങ് ഗര്‍ഗാഡ്, കണ്ണാടിപ്പറമ്പ് , എടക്കോം, അരിപ്പാമ്പ്ര, … Read More