വെറും നവീകരണമല്ല, മാനവനവീകരണ സന്ദേശവുമായി ളാവില്‍ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നു.

തളിപ്പറമ്പ്: എല്ലാ മതവിഭാഗങ്ങള്‍ക്കും കടന്നുചെല്ലാനായി മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി ളാവില്‍ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട തേര്‍ളായി ദ്വീപില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മോലോത്തുംകുന്നില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 700 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് അനുമാനം. 99 ശതമാനവും മുസ്ലിം … Read More

മനുഷ്യ സാഹോദര്യത്തിന്റെ മാതൃകയായി ളാവില്‍ ക്ഷേത്രവും തേര്‍ളായി ദ്വീപും-

  ചെങ്ങളായി: മനുഷ്യനാണ് വലുതെന്ന സന്ദേശവുമായി ഇരു മതവിഭാഗങ്ങളും ളാവില്‍ ശിവക്ഷേത്രത്തിന്റെ നവീകരണത്തിനായി കൈകോര്‍ക്കുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ തേര്‍ളായി ദ്വീപിലെ ഈ ശിവക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കിലും ഏറെ ശോചനീയാവസ്ഥയിലാണ്. തേര്‍ളായി ദ്വീപിലെ ഉയര്‍ന്ന പ്രദേശമായ മോലോത്തും കുന്നിലുള്ള ഈ … Read More

മുളങ്ങേശ്വരം ശിവക്ഷേത്ര സംരക്ഷണസമിതി-വിനോദ് തലോറ പ്രസിഡന്റ്, വി.വി.ബാലചന്ദ്രന്‍ സെക്രട്ടറി.

തളിപ്പറമ്പ്: കേരള ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം സംസ്ഥാന സംഘടനാ സെക്രട്ടറി മോഹന്‍ജി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിനോദ് തലോറ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.വി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. 2022-23 … Read More

ആയിരങ്ങളെ ഭക്തലഹരിയിലാഴ്ത്തിയ വിഗ്രഹഘോഷയാത്രയോടെ-തിരുവട്ടൂര്‍ ശിവക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാകര്‍മ്മങ്ങള്‍ തുടങ്ങി.

തളിപ്പറമ്പ്: ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ഗോവിന്ദം വിളികള്‍ക്കിടയില്‍ തിരുവട്ടൂര്‍ ശ്രീശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം(നരസിംഹമൂര്‍ത്തി)പുന:പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്ര നടന്നു. ഇന്ന് വൈകുന്നേരം മൂന്നിന് വായാട് ഗണപതിക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തന്ത്രി കോട്ടോല്‍ ഇല്ലത്ത് മഹേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പുന: പ്രതിഷ്ഠ നടക്കുക. ഏപ്രില്‍ … Read More

മുളങ്ങേശ്വരം ശിവക്ഷേത്രത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി-

തളിപ്പറമ്പ്: ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി. രാവിലെ 8 മണി മുതല്‍ 9 മണി വരെ നടത്തിയ പരിപാടിയെ തുടര്‍ന്ന് മൂന്ന് പ്രദക്ഷിണം വെച്ച് മഹാദേവനെ തൊഴുത് സാമൂഹ്യാരാധനയും നടത്തി. കൂവളപത്ര സമര്‍പ്പണത്തിന് … Read More

വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രം–കോടിയേറ്റ മഹോല്‍സവം ഡിസംബര്‍ 17 മുതല്‍ 22 വരെ-

പരിയാരം: വിളയാങ്കോട് ശ്രീ സദാശിവപുരം ശിവക്ഷേത്രത്തിലെ കൊടിയേറ്റ മഹോല്‍സവം ഡിസംബര്‍ 17 മുതല്‍ 22 വരെ വിവിധ പരിപാടികളോടെ നടക്കും. 17 ന് ദീപാരകാധനക്ക് ശേഷം കോടിയേറ്റം. ഡിസംബര്‍ 18, 19, 20 തീയതികളില്‍ നവകം, ശീവേലി, മറ്റ് ക്ഷേത്രചടങ്ങുകള്‍, 21 … Read More