പശയില്‍ ഒട്ടിപ്പോയ അണലികുഞ്ഞിനെ രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: മൊബൈല്‍ഷോപ്പില്‍ നിന്ന് ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിന്റെ പശയില്‍ ഒട്ടിപ്പോയ അണലികുഞ്ഞിനെ രക്ഷപ്പെടുത്തി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ സി.പി.റയീസിന്റെ ഫ്‌ളോന്‍സ് എന്ന മൊബൈല്‍ കടയില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ഗാര്‍ഡിലാണ് അണലികുഞ്ഞ് ഒട്ടിപ്പോയത്. ഇത്ശ്രദ്ധയില്‍പെട്ട കടയിലെ ജീവനക്കാരന്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. … Read More
