സ്ത്രീ തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു.

ചിറ്റാരിക്കാല്‍: ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു. തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി(62)യാണ് മരിച്ചത്. ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റത്. ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ. … Read More

രാവിലെ നേഴ്‌സ് കണ്ട അണലിപ്പാമ്പ് അര്‍ദ്ധരാത്രിയെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു-ആശുപത്രി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.

തളിപ്പറമ്പ്: രാവിലെ ആശുപത്രി നേഴ്‌സ് കണ്ട വിഷപ്പാമ്പ് അര്‍ദ്ധരാത്രിയോടെ പേവാര്‍ഡ് മുറിയിലെത്തി കൂട്ടിരിപ്പുകാരിയെ കടിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പേവാര്‍ഡിനകത്ത് ഉറങ്ങിക്കിടന്ന കൂട്ടിരിപ്പുകാരിയെ പാമ്പ്കടിച്ച സംഭവം വിവാദമാകുന്നു. റൂം നമ്പര്‍ ഏഴില്‍ പ്രസവിച്ചുകിടക്കുന്ന മകള്‍ക്ക് സഹായിയായി വന്ന ചെമ്പേരി സ്വദേശി വെള്ളേന്‍പറമ്പില്‍ … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിക്ക് അണലിയുടെ കടിയേറ്റു.

തളിപ്പറമ്പ്: പേവാര്‍ഡില്‍ പാമ്പുകടി, കൂട്ടിരിപ്പുകാരി ആശുപത്രിയില്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. പയ്യാവൂര്‍ സ്വദേശിനി ലത(55)നാണ് അണലിയുടെ കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പേവാര്‍ഡിലെ മുറിയുടെ വാതിലിനിടയിലൂടെ അകത്തുകടന്ന പാമ്പാണ് ലതയെ … Read More

പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ പാമ്പുകടിയേറ്റ് മരിച്ചു. വളക്കൈ അംബേദ്കര്‍ കോളനിയിലെ കല്ലേന്‍ നാരായണന്‍(67)ആണ് മരിച്ചത്. ഇന്ന്   വൈകുന്നേരം മൂന്നോടെ കണ്ണപ്പിലാവില്‍ വെച്ച് പറമ്പില്‍ കയ്യാലകെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More

പാമ്പ്കടിയേറ്റയാള്‍ക്കെതിരെ വിശ്വാസവഞ്ചനക്ക് കേസ്-

പരിയാരം: പാമ്പുകടിയേറ്റ വ്യക്തിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന തിനിടെ തുകയില്‍ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ വനംവകുപ്പിന്റെ പരാതിയില്‍ കേസ്. പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രനെ … Read More

സല്‍മാന്‍ഖാന് പാമ്പുകടിയേറ്റു-

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. തുടര്‍ന്ന് നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം … Read More