ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി

തളിപ്പറമ്പ്: ഹാപ്പിനെസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ബി.ജെ.പി. നേരത്തെ 87 ലക്ഷം രൂപ ചെലവില്‍ ചെറുശ്ശേരി സര്‍ഗാലയ എന്ന പേരില്‍ പണിത സമുച്ചയത്തിന്റെ പേര് മാറ്റി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ആശംസ പ്രസംഗകനായി ക്ഷണിച്ച പരിപാടിയില്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിക്കുന്നതെന്ന് ബി.ജെ.പി … Read More

സന്തോഷ ചത്വരം ജനുവരി 9 ന് തുറക്കും.

തളിപ്പറമ്പ് ചിറവക്കിലെ ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം മാറ്റിവച്ചു. പുതുക്കിയ പരിപാടി പ്രകാരം ജനുവരി 9 ലേക്കാണ് മാറ്റിവച്ചത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് പരിപാടികള്‍ മാറ്റിവെക്കുന്നത്. മാറ്റിവെച്ച മുഴുവന്‍ പരിപാടികളും ജനുവരി 9 ന് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും. … Read More

തളിപ്പറമ്പിന് ഹാപ്പി ഹാപ്പി കാലം-ചിറവക്കില്‍ ഹാപ്പിനസ് സ്‌ക്വയര്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനി ഹാപ്പി സ്‌ക്വയറും. തളിപ്പറമ്പിന്റെ സന്തോഷപ്പെരുമ കൂടുതല്‍ ഉയരങ്ങളിലേക്ക് പടരുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളില്‍ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഹാപ്പിനസ് സ്‌ക്വയര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. തളിപ്പറമ്പ് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്ന സ്‌ക്വയര്‍ ചിറവക്കിലാണ് നിര്‍മ്മിക്കുന്നത്. കലാ … Read More