ഭാര്യ തുണി ഉണക്കാനിട്ടതിന് ഭര്‍ത്താവിനെ കുത്തിക്കൊല്ലാന്‍ ശ്രമം.
പഴയങ്ങാടി: ഭാര്യ അയയില്‍ തുണി ആറിയിട്ടതിന് ഭര്‍ത്താവിനെ കത്തികൊണ്ട്കുത്താന്‍ ശ്രമിച്ചതായി പരാതി. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ മുട്ടോന്‍ കുഞ്ഞിപ്പുരയില്‍ എം.കെ.സുബൈറിന്റെ(47)പരാതിയിലാണ് പഴയങ്ങാടി പോലീസ് ഹനീഫ എന്നയാള്‍ക്കെതിരെ കേസെടുത്തത്. 28 ന് രാവിലെ 11 നായിരുന്നു സംഭവം. സുബൈറിന്‍രെ ഭാര്യ ഹനീഫയുടെ വീട്ടുകിണറിന് … Read More
