സ്റ്റാര്‍ ഹൈറ്റ്‌സ് ഫ്രോഡ് ബ്രദേഴ്‌സ് കോടതിയില്‍ കീഴടങ്ങി.

തളിപ്പറമ്പ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തി രണ്ടുവര്‍ഷത്തിലേറെയായി ഒളില്‍ കഴിയുകയായിരുന്ന തട്ടിപ്പ് സഹോദരന്‍മാര്‍ കോടതിയില്‍ കിഴടങ്ങി. പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കാപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കീഴടങ്ങിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കില്‍ … Read More

സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. തട്ടിയത് ആറരലക്ഷം

തളിപ്പറമ്പ്: സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. കരുവഞ്ചാല്‍ നരയിന്‍പാറയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ ജിബിന്‍ തോമസാണ്(24)തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ ഉടമകളായ പി.പി.കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍,   അശ്വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. യു.കെയിലോ ബെല്‍ജിയത്തിലോ ജോലിക്ക് വിസ … Read More

കിരണ്‍-കിഷോര്‍ സഹോദരങ്ങള്‍ക്കെതിരെ 2 കേസുകള്‍കൂടി

തളിപ്പറമ്പ്: ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്‌സിനെതിരെ രണ്ട് കേസുകള്‍ കൂടി. പയ്യാവൂര്‍ കോയിപ്രയിലെ ആക്കല്‍ ഹൗസില്‍ ലിബിന്‍ പീറ്ററാണ്(25) കിഷോര്‍കുമാര്‍-കിരണ്‍കുമാര്‍ സഹോദരങ്ങള്‍ക്കെതിരെ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. യു.കെ.യില്‍ വിസ വാഗ്ദാനം ചെയ്ത് 2021 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്ത് വരെയുള്ള കാലയളവില്‍ … Read More

വിസ തട്ടിപ്പ്-കിഷോറിനേയും കിരണിനേയും കൂട്ടാളികളേയും പോലീസ് തിരയുന്നു.

തളിപ്പറമ്പ്: സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ക്കെതിരെ തളിപ്പറമ്പില്‍ ആറ് കേസുകള്‍. പി.പി.കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപ്പള്ളി വീട്ടില്‍ ഡാനി തോമസിന് യു.കെയില്‍ ട്രക്ക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം മെയ് … Read More