വിമുക്തഭടന്‍ കിടപ്പുമുറിയില്‍ തീകൊളുത്തിമരിച്ചു.

പരിയാരം: വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു. പെരിന്തട്ട പുറക്കുന്നിലെ പോത്തേര ചന്തുകുട്ടിനമ്പ്യാരാണ്(75) മരിച്ചത്. ഇന്ന് പലര്‍ച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിങ്ങോം അ്ഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ … Read More

മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമം യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.രാഹുല്‍ പോലീസില്‍ പരാതി നല്‍കി.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിലര്‍ സി.പി.എം പ്രാദേശികനേതാക്കളും … Read More

മൊബൈല്‍ വിലക്കി-17 കാരി എലിവിഷം കഴിച്ച് മരിച്ചു.

തളിപ്പറമ്പ്: അമിതമായ മൊബൈല്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിന് എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ആലക്കോട് രയരോം ബിംബുംകാട്ടെ ചിറവയല്‍ ബിജു-ലിസ ദമ്പതികളുടെ മകള്‍ ഫ്രെഡില്‍മരിയ(17) ആണ് മരിച്ചത്. കരിമ്പത്തെ എസ്.ജി. മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ്. എക സഹോദരി … Read More

യുവതിയുടെ ആത്മഹത്യ-കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്.

പരിയാരം: യുവതിയെ പരിയാരം സെന്ററിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയിലേക്ക് നയിച്ച … Read More

ബാര്‍ബര്‍ തൊഴിലാളി വിഷം കഴിച്ച് മരിച്ചു.

പരിയാരം: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ബാര്‍ബര്‍ തൊഴിലാളി മരിച്ചു. പാടിച്ചാല്‍ വെങ്ങാട് വാച്ചാലിലെ കിഴക്കേ വീട്ടില്‍ കെ.വി.പ്രസാദ്(42)ആണ് മരിച്ചത്. ചെറുപുഴയിലെ ബാര്‍ബര്‍ഷോപ്പില്‍ തൊഴിലാളിയായ പ്രസാദിനെ ആഗസ്ത് 30 നാണ് വിഷം കഴിച്ച് ഗുരുതര നിലയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. … Read More

ജിതിന്റെ ആത്മഹത്യ കേസ് വിചാരണക്കിടെ

തളിപ്പറമ്പ്: വിവാദമായ പറശിനിക്കടവ് പീഡനകേസിലെ പ്രതിയുടെ ആത്മഹത്യ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടയില്‍. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയില്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നടന്ന വിചാരണക്ക് ജിതിന്‍ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടി … Read More

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് തുങ്ങിമരിച്ചു.

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. 39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31-കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി രസ്മയുമാണ് മരിച്ചത്. രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ചശേഷം … Read More

യുവാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കടന്നപ്പള്ളി:യുവാവിനെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍കുന്നിലെ പി.സോബിന്‍ (24)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പരിയാരം കെ.ജി.എം.സി എഞ്ചിനീയറിംഗ് വിഭാഗത്തിലെ പെയിന്റര്‍ പി.വിജയന്റെ മകനാണ്. മാതാവ്: പി.ശാംഭവി. സഹോദരന്‍:വിശാഖ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം … Read More

കൂവേരി സ്വദേശി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മധ്യവസ്‌ക്കനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി കൊട്ടക്കാനത്തെ കെ.വി.സുവര്‍ണനെയാണ്(52) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് നടക്കും. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഗോകുല്‍, … Read More

വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  ചെമ്പന്തൊട്ടി: വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരിമണ്ണില്‍ ഔസേപ്പ് (കുഞ്ഞച്ചന്‍-89) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത പെരുന്തലേരിയിലെ കണ്ണന്‍ മാസ്റ്റര്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. 60 അടിയോളം ആഴമുള്ള കിണറ്റില്‍ നിന്നും … Read More