ദമ്പതികളുടെ ആത്മഹത്യ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം-സംഭവത്തിന് പിന്നില്‍ മക്കളുടെ അസുഖമെന്ന് സൂചന.
തളിപ്പറമ്പ്: ദമ്പതികളുടെ ആത്മഹത്യക്ക് കാരണം മക്കളുടെ അസുഖമെന്ന് സൂചന. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വരഡൂല്‍ ഗ്രാമം. കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലുപേരുടെയും മരണം … Read More
